പ്രകൃതിയിൽ ആൺ വർഗ്ഗം ഉണ്ടായതിലെ നിഗൂഢത

ആണുങ്ങൾ പ്രകൃതിയുടെ അവിഭാജ്യഘടകമല്ല. ലൈംഗികേതര പ്രജനനത്തിൽ നിന്നും ലൈംഗിക പ്രജനനത്തിലേക്കുളള പരിണാമത്തിൽ ഉടലെടുത്തതാണ് ആൺ വർഗ്ഗം. ഈ പരിണാമത്തിന്റെ അതീവ രസകരമായ കഥപറയുകയാണ് ഡോ. രതീഷ് കൃഷ്ണൻ. ആണുങ്ങൾ ഉണ്ടായതിലെ നിഗൂഢത ഇന്നും പരിപൂർണ്ണമായി മനസ്സിലാക്കാൻ നമുക്കായിട്ടില്ലെങ്കിലും, ശാസ്ത്രം നൽകുന്ന സൂചനകൾ അതിശയിപ്പിക്കുന്നതാണ്. പ്രഭാഷണത്തിന്റെ വീഡിയോ കാണാം…

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മാലിന്യ പരിപാലനം – ദേശീയ കോൺഫറൻസ് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
Next post ആരാണ് ഇന്ത്യക്കാര്‍ ? ശാസ്ത്ര കലാജാഥ കേന്ദ്രങ്ങൾ
Close