ദാ നോക്കൂ, ഒരു സൂപ്പർനോവ
ആകാശത്ത് ഒരു സൂപ്പർനോവ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നതാണ് ജ്യോതിശ്ശാസ്ത്രജ്ഞരുടെ ഇടയിൽ അടുത്ത കാലത്ത് വലിയ ആവേശം ഉണ്ടാക്കിയിരിക്കുന്ന വാർത്ത.
ഇന്നല്ല വിഷു !!
ടി.കെ.ദേവരാജൻഎഡിറ്റർ, ശാസ്ത്രകേരളംശാസ്ത്രലേഖകൻFacebookEmail [su_note note_color="#e6efc9" text_color="#2c2b2d" radius="5"]ദൃശ്യമാധ്യമങ്ങൾ, നവമാധ്യമങ്ങൾ ഇവയിലൂടെ പല അബദ്ധധാരണകളും നമ്മുടെ പൊതുബോധത്തിലേക്ക് വന്നുകയറുന്നുണ്ട്. അവയിൽ ചിലതിനെ ശാസ്ത്രീയമായി പരിശോധിക്കുന്ന ശാസ്ത്രകേരളം പംക്തി. ഇതിൽ ചർച്ചചെയ്യേണ്ട വിഷയങ്ങൾ നിങ്ങൾക്കും ചൂണ്ടിക്കാണിക്കാം.[/su_note] വിഷുവും...
വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലേക്ക് ജ്യൂസുമായി യൂറോപ്യൻ സ്പേസ് ഏജൻസി
നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite [su_dropcap style="flat" size="4"]ത[/su_dropcap]ലക്കെട്ടു കേട്ട് ഞെട്ടണ്ട. നിങ്ങളുദ്ദേശിക്കുന്ന ആ ജ്യൂസ് അല്ല. ഇത് വേറെ ജ്യൂസാ! ജ്യൂപിറ്റർ ഐസി മൂൺസ് എക്സ്പ്ലോറർ Jupiter Icy Moons Explorer (JUICE) എന്ന...
ആർട്ടെമിസ് 2 – ചന്ദ്രനെ ചുറ്റാൻ പോകുന്ന നാലു പേരെ പ്രഖ്യാപിച്ചു!
നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite നമ്മൾ പോവുകയാണ്! നാം ചരിത്രത്തിലേക്കു വീണ്ടും നടന്നടുക്കുകയാണ്. മനുഷ്യചരിത്രത്തിലെ ഏറ്റവും ആവേശകരമായ ദൗത്യങ്ങളായിരുന്നു അപ്പോളോ ദൗത്യങ്ങൾ. അതിനുശേഷം ഒരു മനുഷ്യനും ഭൂമിയുടെ പരിക്രമണപഥം വിട്ടു പുറത്തുപോയിട്ടില്ല. ആർട്ടെമിസ് ദൗത്യത്തിലൂടെ നാം...
2023 ഏപ്രിൽ മാസത്തെ ആകാശം
വേട്ടക്കാരൻ, ചിങ്ങം, സപ്തർഷിമണ്ഡലം തുടങ്ങി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന നക്ഷത്രഗണങ്ങളും സിറിയസ്സ്, തിരുവാതിര, അഗസ്ത്ര്യൻ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങളും ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങളും ഈ വർഷം ഏപ്രിൽ മാസത്തെ ആകാശക്കാഴ്ചകളിൽ പ്രധാനമാണ്. ഏപ്രിൽ 10ന് ശുക്രനും കാർത്തിക നക്ഷത്രക്കൂട്ടവും സമ്മേളിക്കുന്നത് കാണാം. ഓസ്ട്രേലിയ, ഇന്തോനേഷ്യ തുടങ്ങിയ പ്രദേശങ്ങളിൽ ഏപ്രിൽ 20ന് സങ്കര സൂര്യഹ്രഹണം അനുഭവപ്പെടും.
ഭൂമിയുടെ ചരിവും മാനവ സംസ്കാരവും
ഭൂ അക്ഷത്തിന് ചരിവ് സംഭവിച്ചതെങ്ങനെ ? ഭൂമിയുടെ ചരിവിന് മാനവ സംസ്കാരവുമായി എന്തുബന്ധം ?
അമ്പിളിയമ്മാവാ അങ്ങേപ്പാതിയിൽ എന്തുണ്ട് ?
ഭൂമിയുടെ ചുറ്റും കറങ്ങി, അതിനിടയിൽ സ്വന്തം അച്ചുതണ്ടിലും കറങ്ങുന്ന ചന്ദ്രനെ നമ്മൾ മുഴുവനായും കാണണ്ടതല്ലേ? എന്നാൽ തൻറെ പിൻഭാഗം നമ്മളിൽ നിന്ന് ഒളിച്ചുവയ്ക്കാൻ നമ്മുടെ ചന്ദ്രൻ ഒരു വൻ സൂത്രപ്പണി കാണിക്കുന്നുണ്ട്!
2023 മാർച്ചിലെ ആകാശം
എൻ.സാനുശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmailWebsite വാനനിരീക്ഷകർക്ക് ആഹ്ലാദം നൽകുന്ന മാസമാണ് മാര്‍ച്ച്. പരിചിത നക്ഷത്രഗണമായ വേട്ടക്കാരൻ, ചിങ്ങം, മിഥുനം, ഇടവം, പ്രാജിത തുടങ്ങിയ നക്ഷത്രരാശികളെയും, തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും മാർച്ചിൽ...