മസ്തിഷ്കവും കമ്പ്യൂട്ടറും
ലോകത്തെ ഏറ്റവും മികച്ച കമ്പ്യൂട്ടറുകളെ അതിശയിക്കുന്ന സങ്കീർണ്ണമായ പ്രവർത്തനങ്ങളാണ് തലച്ചോറ് നടത്തുന്നത്. മസ്തിഷ്കത്തിന്റെയും കമ്പ്യൂട്ടറുകളുടെയും പ്രവർത്തനങ്ങളെ താരതമ്യം ചെയ്താൽ ധാരാളം വ്യത്യാസങ്ങൾ കാണാൻ കഴിയും.
അന്നാ മാണി- ഇന്ത്യന്‍ കാലാവസ്ഥാ ശാസ്ത്രത്തിലെ മുന്നണി പോരാളി
മിസ്.അന്ന മോടയിൽ മാണിയുടെ ജന്മശതാബ്ദി വർഷമായിരുന്നു 2018. ഇന്ത്യന്‍ കാലാവസ്ഥാ ഉപകരണശാസ്ത്രത്തിന്റെ മാതാവായി കണക്കാക്കപ്പെടുന്ന അവരുടെ ജന്മശതാബ്ദി, ജന്മനാടായ കേരളത്തിൽ പോലും അർഹിക്കുന്ന പ്രാധാന്യത്തോടെ ആചരിക്കപ്പെട്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്.
ഭൂമി എന്ന സ്പേസ്ഷിപ്പ്
കോവിഡ്കാലമല്ലേ? വായിക്കാനും ചിന്തിക്കാനും സമയമുണ്ട്. അങ്ങനെ വായിച്ചും ചിന്തിച്ചുമിരുന്നപ്പോൾ ഓർമയിലേക്ക് ഓടിവന്നു, ഫുള്ളര്‍. റിച്ചാർഡ് ബക്ക് മിന്‍സ്റ്റർ ഫുള്ളർ. അദ്ദേഹം നമ്മുടെ ഭൂമിയെപ്പറ്റി, നമ്മുടെ ഭാവിയെപ്പറ്റിയും, ചിന്തിച്ച് എഴുതിയിരിക്കുന്ന ഗംഭീരമായ ഒരു ഗ്രന്ഥമുണ്ട്. Operating Manual For Spaceship Earth ആ പ്രതിഭാശാലി ആ മൗലികമായ രചനയിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിന്തകളുടെ പുനർവായന ഇന്ന്, ഈ കോവിഡ് കാലത്ത്, ആവശ്യമാണ് എന്ന് എനിക്ക് തോന്നുന്നു.
Ask LUCA – ചോദ്യങ്ങൾ ചോദിക്കാം
ചോദ്യം ചോദിക്കൂ.. നമുക്ക് ഉത്തരം തേടാം… Ask LUCA ആരംഭിച്ചു.
സയൻസാൽ ദീപ്തമീ ലോകം
സയൻസ് ദശകം പോലുള്ള കവിതകളുടെ പഠനവും പ്രചാരണവും നമ്മുടെ രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയപ്രവർത്തനം കൂടിയാണ്
SCIENCE IN ACTION – Three Month Science Festival
KSSP and it’s digital platform LUCA (www.luca.co.in) are organising a three month science festival starting from August 20 the death anniversary of Dr.Narendra Dhabolkkar upto November 14th the Birth day of Jawaharlal Nehru.
SCIENCE IN ACTION മൂന്നൂമാസത്തെ ശാസ്ത്രോത്സവം
SSCIENCE IN ACTION മൂന്നൂമാസത്തെ ശാസ്ത്രോത്സവം തുടക്കമാകുന്നു…