LUCA TALK – ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കുന്നത് എങ്ങനെ ?
ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായുള്ള LUCA TALK No 2 - ഡോ ദീലീപ് മമ്പള്ളിൽ (അസിസ്റ്റന്റ് പ്രൊഫസർ, ഐസർ, തിരുപ്പതി) 2023 ഏപ്രിൽ 29 ശനി രാത്രി 7.30 ന് നിർവ്വഹിക്കും. ഗൂഗിൾ...
BRAIN BATTLE – ക്വിസ് മത്സരം ആലപ്പുഴ കാർമൽ എഞ്ചിനിയറിംഗ് കോളേജിൽ
ഡിപ്പാർട്ട്മെന്റ് ഓഫ് ബേസിക് സയൻസ് & ഹ്യുമാനിറ്റീസ്, കാർമൽ എഞ്ചിനിയറിംഗ് കോളേജ് ആലപ്പുഴയുടെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും സഹകരണത്തോടെ കാർമൽ കോളേജ് ടെക് ഫെസ്റ്റ് SPARKZ 23 ന്റെ ഭാഗമായി ഏപ്രിൽ 20 ന് ഹൈസ്കൂൾ- ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ലൂക്ക ജീവപരിണാമം കോഴ്സ് ഏപ്രിൽ 1 ന് ആരംഭിക്കും
ലൂക്കയുടെ ജീവപരിണാമം കോഴ്സിന് ഏപ്രിൽ 1 രാത്രി 7.30 ന് തുടക്കമാകും. കോഴ്സ് ഉദ്ഘാടനം എതിരൻ കതിരവൻ നിർവ്വഹിക്കും. കോഴ്സിന് രജിസ്റ്റർ ചെയ്ത എല്ലാ പഠിതാക്കളും പരിപാടിയിൽ പങ്കെടുക്കണം.
ബ്രഹ്മപുരം ഉയർത്തുന്ന ചോദ്യങ്ങൾ LUCA TALK
[su_note note_color="#e6efc9" text_color="#2c2b2d" radius="5"]ബ്രഹ്മപുരം തീപിടുത്തം ഉയർത്തുന്ന ചോദ്യങ്ങൾ എന്തെല്ലാമാണ് ? മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ട ശാസ്ത്രീയവും ജനകീയവുമായ ഇടപെടലിനെ കുറിച്ച് 2023 മാർച്ച് 21 രാത്രി 7.30ന് ഡോ.പി. ഷൈജു (Centre for...
ലൂക്ക ജീവപരിണാമം കോഴ്സ് – രജിസ്ട്രേഷൻ ആരംഭിച്ചു
ലൂക്ക സംഘടിപ്പിക്കുന്ന ജീവപരിണാമം – ഓൺലൈൻ കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ഫെബ്രുവരി 12 ഡാർവിൻ ദിനത്തിന് ആരംഭിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് കോഴ്സ് ലോഗോ പ്രകാശനം ചെയ്തു. 2023 ഏപ്രിൽ-മെയ് മാസക്കാലയളവിൽ 10 ആഴ്ചയായി ഓൺലൈനായാണ് കോഴ്സ് നടക്കുക.
ഇന്ത്യ : ശാസ്ത്രപഠനവും ജാതിമതിലും
ശാസ്ത്രമേഖലയിലെ വംശീയവേർതിരിവുകളെ കുറിച്ച് നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ചുവരുന്ന ലേഖനപരമ്പരയിൽ ഇന്ത്യയിലെ സ്ഥിതിവിശേഷത്തെ കുറിച്ച് വന്ന പ്രബന്ധത്തിന്റെ സംഗ്രഹം.
ധൂമകേതുവിനെ വരവേൽക്കാം – COMET LUCA TALK വീഡിയോ കാണാം
എന്താണ് ധൂമകേതു ? ഇപ്പോൾ നമ്മുടെ അടുത്തു വന്നിരിക്കുന്ന C/2022 E3 ZTF ധൂമകേതുവിനെ എങ്ങനെ കാണാം? – LUCA TALK ൽ ഡോ. എൻ.ഷാജി. , ഡോ. നിജോ വർഗ്ഗീസ് എന്നിവർ അവതരിപ്പിക്കുന്നു. ജനുവരി 27 വെള്ളി, രാത്രി 7.30 ന് ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുക.
നവസാങ്കേതിക തിങ്കത്തോൺ – രജിസ്ട്രേഷൻ ആരംഭിച്ചു
നവീന ആശയങ്ങൾ പങ്കിടാൻ – തിങ്കത്തോൺ രജിസ്ട്രേഷൻ ആരംഭിച്ചു…