![](https://i0.wp.com/luca.co.in/wp-content/uploads/2024/01/jan-talk2.png?resize=1140%2C1330&ssl=1)
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന പ്രതിമാസ പ്രഭാഷണ പരിപാടി Frontiers in Science TALK SERIES ൽ ജനുവരി 25 ന് ഡോ. ടൈറ്റസ് കെ. മാത്യു. ( ഫിസിക്സ് വിഭാഗം, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല) വികസിക്കുന്ന പ്രപഞ്ചവീക്ഷണങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കുന്നു.