ഫെർമിയം – ഒരു ദിവസം ഒരുമൂലകം
ഇന്ന് എന്റിക്കോ ഫെർമിയുടെ ചരമവാർഷിക ദിനം. ഫെർമിയുടെ ഓർമ്മക്കായി ആവർത്തനപ്പട്ടികയിലെ 100ാമത് മൂലകത്തിന് പേരിട്ടത് ഫെർമിയം എന്നാണ്.
അരങ്ങത്ത് സൂര്യനും ചന്ദ്രനും – സൗരോത്സവം 2019
2019 ഡിസംബർ 26 -വലയസൂര്യഗ്രഹണത്തോടനുബന്ധിച്ച് ഐ.ഡിയ യൂറീക്ക പഠനകേന്ദ്രം പാലക്കാട് തയ്യാറാക്കിയ വീഡിയോകൾ
നിങ്ങളുടെ ഫോണിൽ ഏതെല്ലാം മൂലകങ്ങളുണ്ട് ?
118 മൂലകങ്ങൾ ഉള്ളതിൽ സന്തുലിതമായതും, റേഡിയോ ആക്റ്റീവ് അല്ലാത്തതും ആയ മൂലകങ്ങൾ 83 എണ്ണമാണ്. അതിൽ ഏകദേശം 70 മൂലകങ്ങളും നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഉണ്ട്. അറുപതിൽപ്പരം ലോഹങ്ങൾ ചേർന്നാണ് സ്മാർട് ഫോണിനെ സ്മാർട്ട് ആക്കുന്നത്.
ഇറിഡിയം പറഞ്ഞ കഥ
ഇതൊരു കഥയാണ്. ഒരു ദീർഘകാല കടങ്കഥയ്ക്കുള്ള ഉത്തരം നൽകുന്ന കഥ. ഇറിഡിയം പറഞ്ഞ കഥ!
സ്ട്രോൺഷിയം – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് സ്ട്രോൺഷിയത്തെ പരിചയപ്പെടാം.
താലിയം
ശുദ്ധ രൂപത്തിൽ വെളുത്ത ഈയത്തോട് (tin) സാമ്യമുള്ള ലോഹമാണ് താലിയം വായു സമ്പർക്കത്തിൽ നീല കലർന്ന ചാര നിറത്തിൽ കറുത്ത ഈയത്തോട് (led)സാമ്യവും.
കേരളത്തിന്റെ ഭാവിയെപ്പറ്റി ചർച്ചചെയ്യാൻ ഭൂശാസ്ത്ര വിദ്യാർഥികളുടെ സംവാദശാല
പുതിയ കേരളം എങ്ങനെയാവണം എന്ന് മനസ്സിലാക്കാനും, അതിനായി ശാസ്ത്രത്തെ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമെന്ന് ചർച്ച ചെയ്യാനുമായി ഭൂമിശാസ്ത്ര, അനുബന്ധ വിഷയങ്ങളിലായി പിജി, ഗവേഷക വിദ്യാർഥികൾക്ക് മൂന്നു ദിവസത്തെ സംവാദശാല സംഘടിപ്പിക്കുന്നു.
സിർക്കോണിയം – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് സിർക്കോണിയത്തെ പരിചയപ്പെടാം.