പ്രൊഫ.താണു പത്മനാഭൻ – അനുസ്മരണം സെപ്റ്റംബർ 17 ന്
അന്താരാഷ്‌ട്ര പ്രശസ്തനായ കേരളീയ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ ‘പാഡി’ എന്ന് സ്നേഹപൂർവ്വം അറിയപ്പെട്ട പ്രൊഫ.താണു പത്മനാഭനെയും അദ്ദേഹത്തിന്റെ അതുല്യമായ ജീവിതത്തേയും സംഭാവനകളെയും ആസ്ട്രോ കേരള സ്മരിക്കുകയാണ്.
ശാസ്ത്രസാങ്കേതിക രംഗത്തെ ഊന്നൽ; 2047 ലേക്ക് കുതിക്കുന്ന ഇന്ത്യ
ശാസ്‌ത്ര-സാങ്കേതിക രംഗത്തെ വരുംകാലത്തെ പുരോഗതി ഏതെല്ലാം ദിശയിലായിരിക്കും.. ? നാം നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം.. ഡോ.ടി.വി.വെങ്കിടേശ്വരൻ The Federal ഓൺലൈൻ പോർട്ടലിൽ എഴുതിയ ലേഖനത്തിന്റെ പരിഭാഷ
ഇന്ത്യൻ നാനാത്വത്തിന്റെ നാൾവഴികൾ – ഒരു തിരിഞ്ഞുനോട്ടം
ഭൂമിശാസ്ത്രപരമായും, ഭാഷാപരമായും, സാംസ്കാരികമായും, വംശപരമായും ബഹുസ്വരമായ ഇന്ത്യയുടെ ചരിത്രം പഠിച്ചു മനസിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
തെളിമയാർന്ന പ്രപഞ്ചകാഴ്ചകൾ കാണുവാൻ
അന്തരീക്ഷം കാരണം ഭൂമിയിൽ നിന്ന് ടെലിസ്ക്കോപ്പിലൂടെ യഥാർത്ഥ പ്രപഞ്ചക്കാഴ്ചകൾ കാണുക അസാധ്യമാണ്. അഡാപ്റ്റീവ് ഒപ്റ്റിക്സിലൂടെ ഈ പരിമിതികളെ മറികടക്കുവാൻ ശാസ്ത്രം നമ്മെ സഹായിക്കുന്നു. ലക്ഷ്മി എസ്. ആർ (ഗവേഷക, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം-IIST) വിശദീകരിക്കുന്നു.
ശാസ്ത്രബോധം നഷ്ടമായ ഇന്ത്യ
പൊതുജനങ്ങൾക്കിടയിൽ മാത്രമല്ല, ശാസ്ത്രജ്ഞർക്കിടയിലും ശാസ്‌ത്ര സാക്ഷരത പ്രചരിപ്പിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു
ഭൂമിയോടൊപ്പം – ശാസ്ത്രസഹവാസ ക്യാമ്പിൽ പങ്കെടുക്കാം
പാലക്കാട് മുണ്ടൂരിൽ പ്രവർത്തിക്കുന്ന ഐ.ആർ.ടി.സി.യിൽ ആരംഭിച്ചിട്ടുള്ള ചിൽഡ്രൻസ് സയൻസ് ആക്റ്റിവിറ്റി സെന്ററിൽ കുട്ടികൾക്കായി ഭൂമിയോടൊപ്പം ശാസ്ത്രസഹവാസ ക്യാമ്പ് നടക്കുന്നു.
Madhava School: A landmark in the History of Astronomy – LUCA TALK
Madhava School: A landmark in the History of Astronomy – LUCA TALK
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളും ഇന്ത്യയിലെ സയൻസും
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം എഴുപത്തഞ്ചു വർഷങ്ങൾ പിന്നിടുമ്പോൾ, നാം തുടങ്ങിയ ഇടത്തുനിന്നും വളരെ വ്യത്യസ്തമായ ഒരു ദിശാസന്ധിയിലാണ് നാം ഇപ്പോൾ ഉള്ളത് എന്ന് വ്യക്തമാണ്. The Wire പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വിവർത്തനം