ഗണപതിയും പ്ലാസ്റ്റിക് സര്‍ജറിയും തമ്മിലെന്ത് ?
കെട്ടുകഥകൾ ശാസ്ത്ര സത്യങ്ങളല്ല വീഡിയോ കാണാം കെട്ടുകഥകൾ ശാസ്ത്രസത്യങ്ങളല്ല കെട്ടുകഥകളെ ശാസ്ത്രസത്യങ്ങളും ചരിത്രസത്യങ്ങളും ആയി അവതരിപ്പിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പ്ലാസ്റ്റിക്‌സർജന്മാരുടെ ഒരു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു, പ്ലാസ്റ്റിക്...
കാക്കയെ കുറിച്ച് എന്തറിയാം ?
സങ്കീർണമായ പലപ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള ബുദ്ധിയും ഉപകരണങ്ങളുപയോഗിക്കാനുള്ള കഴിവും കാക്കയെ മറ്റു പക്ഷികളിൽ നിന്നും വ്യത്യസ്തമാക്കുന്നു..
തക്കാളി പഴമാണോ ?, പച്ചക്കറിയാണോ ?
സുലക്ഷണ ഗോപിനാഥൻബി.എഡ്. വിദ്യാർത്ഥിഭാരതീയ വിദ്യാനികേതൻ, കല്ലേക്കാട് പാലക്കാട് തക്കാളി പഴമാണോ പച്ചക്കറിയാണോ ? സുലക്ഷണ ഗോപിനാഥൻ കേൾക്കാം [su_note note_color="#efeab4" text_color="#2c2b2d" radius="5"]ഇന്ന് വിലയുടെ പേരിലാണ് ശ്രദ്ധ നേടുന്നതെങ്കിൽ പണ്ടുകാലത്ത് ഇവ എന്താണ് എന്നതിലായിരുന്നു...
2023 ജൂലായ് മാസത്തെ ആകാശം
മഴമേഘങ്ങള്‍ മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നമ്മെ വശീകരിക്കും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവ തീർക്കുന്ന വസന്ത ത്രികോണവും അഭിജിത്ത്, തിരുവോണം, ഡെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണവും ഈ മാസം സന്ധ്യാകാശത്ത് കാണാം. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക. എൻ. സാനു എഴുതുന്നു.
Polar Bear – Climate Change Updates 1
ഡോ.ശ്രീനിധി കെ.എസ്. എഴുതുന്ന കാലാവസ്ഥാമാറ്റം സംബന്ധിച്ച ഏറ്റവും പുതിയ പഠനങ്ങളും വാർത്തകളും ചർച്ച ചെയ്യുന്ന പംക്തി
പോഡ്കാസ്റ്റ് അവതരണം : അശ്വതി കെ.
2023 – ജൂണിലെ ആകാശം
മഴ മാറി നിന്നാൽ വാനനിരീക്ഷണത്തിന് അനുയോജ്യമായ മാസമാണ് ജൂൺ. ചിങ്ങം, , വൃശ്ചികം, സപ്തർഷിമണ്ഡലം, തെക്കൻ കുരിശ് എന്നീ പ്രധാന നക്ഷത്രഗണങ്ങളും പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തൃക്കേട്ട എന്നിവയെയും ജൂണിലെ സന്ധ്യാകാശത്തു കാണാനാകും. വെട്ടിത്തിളങ്ങുന്ന ശുക്രനെയും അതിനടുത്തായി ചൊവ്വയെയും ഈ വർഷം ജൂണിൽ നിരീക്ഷിക്കാനാകും… എൻ. സാനു എഴുതുന്നു.
ആനിയുടെ പെട്ടി: ഡാർവിനും, മകളും, മനുഷ്യപരിണാമവും
ഡാർവിന്റെയും ആനിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ഹൃദയസ്പർശിയായ ഒരു പുസ്തകമാണ് ‘ആനിയുടെ പെട്ടി: ഡാർവിനും, മകളും, മനുഷ്യപരിണാമവും’ (Annie’s Box: Darwin, His Daughter, and Human Evolution; 2001, Penguin Books). ഡാർവിന്റെ ചെറുമകളുടെ ചെറുമകനായ റാൻഡാൽ കീൻസ് (Randal Keynes) ആണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.
2023 മെയ് മാസത്തെ ആകാശം
തലയ്ക്കുമുകളിൽ ചിങ്ങം രാശി, വടക്ക് സപ്തർഷിമണ്ഡലം, തെക്ക് തെക്കൻ കുരിശ്, കൂടാതെ പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, സിറിയസ്സ്, തിരുവാതിര എന്നിവയെയും ചൊവ്വ, ശുക്രൻ എന്നീ ഗ്രഹങ്ങളെയും 2023 മെയ് മാസം സന്ധ്യാകാശത്തു കാണാനാകും.