വാനിലയ്ക്ക് പിന്നിലെ കറുത്ത കൗമാരം

പത്തൊമ്പതാം നൂറ്റാണ്ടിൽ മഡഗാസ്കറിനടുത്തുള്ള ഫ്രഞ്ച് കോളനിയായിരുന്ന ഐലന്റ് ഓഫ് റീയൂണിയനിൽ ബെയ്മോണ്ട് ബെല്ലിയർ എന്നൊരു തോട്ടമുടമ ഉണ്ടായിരുന്നു. അയാളുടെ കീഴിൽ നിറയെ അടിമകൾ വേല ചെയ്തിരുന്നു. അക്കൂട്ടത്തിൽ 12 വയസ്സുള്ള എഡ്മണ്ട് എന്ന ബാലനും...

2022 നവംബറിലെ ആകാശം

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, വെട്ടിത്തിളങ്ങി നില്‍ക്കുന്ന വ്യാഴവും ഒപ്പം ശനിയും; തിരുവോണം-അഭിജിത്-ദെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണം …കൂടാതെ നവംബർ 8 ന് ചന്ദ്രഗ്രഹണവും.
ഇവയൊക്കെയാണ് 2022 നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ.

രൂപകങ്ങളും ഗണിതശാസ്ത്രവും – യുക്തി മാത്രമാണോ ഗണിതത്തിന്റെ അടിസ്ഥാനം.?

രാഹുൽ കുമാർ ആർ.Research Scholar Department of Mathematics IIT MadrasFacebookLinkedinEmail പുസ്തക പരിചയം യുക്തി മാത്രമാണോ ഗണിതത്തിന്റെ അടിസ്ഥാനം.? പ്രശസ്ത ഭാഷാ ശാസ്ത്രജ്ഞൻമാരായ ജോർജ് ലക്കോഫും റാഫേൽ നൂനസും എഴുതിയ 'Where Mathematics comes...

2022 ഒക്ടോബറിലെ ആകാശം

സന്ധ്യാകാശത്ത് തിളങ്ങിനിൽക്കുന്ന വ്യാഴം ശനി, എന്നീ ഗ്രഹങ്ങൾ;അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2022 ഒക്ടോബറിലെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിയോനിഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.

2022 സെപ്തംബറിലെ ആകാശം

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവോണം, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന വ്യാഴവും ശനിയും… ഇവയൊക്കെയാണ് 2022 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്… എൻ. സാനു എഴുതിയ ഈ മാസത്തെ ആകാശം വായിക്കാം.

മുള്ളൻപന്നി ഒരു പന്നിയല്ല !

പേരിലേ പന്നിയുള്ളു. പന്നികളുമായി ഒരു ബന്ധവും മുള്ളൻപന്നിയ്ക്ക് ഇല്ല. നമ്മുടെ അണ്ണാനും എലിയും പെരിച്ചാഴിയും ബീവറും ഒക്കെ ഉൾപ്പെടുന്ന റോഡെന്റിയ (Rodentia ) ഒർഡറിൽപ്പെടുന്ന കരണ്ടുതീനികളുടെ വിഭാഗത്തിൽ പെട്ട ജീവിയാണിവർ. വിജയകുമാർ ബ്ലാത്തൂർ എഴുതുന്നു…

മസ്തിഷ്കം എന്ന ഭൂപടശേഖരം

ഈ പുസ്തകം മസ്തിഷ്കത്തിലേക്കുള്ള യാത്രാവിവരണം പോലെയാണ്. ഒരു കഥ പറയുന്ന ലാഘവത്തോടെ നർമത്തോടും പരിചയത്തോടുംകൂടി, റെബേക്ക ഷ്വാർസ്കോസ് നിങ്ങളെ കൈപിടിച്ച് കോർട്ടക്സിലെ ഏറ്റവും വിചിത്രമായ സ്ഥലങ്ങൾ കാണിച്ചു തരും..

2022 ആഗസ്റ്റിലെ ആകാശം

അതിമനോഹരമായ ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിലുള്ളത്. ആകാശഗംഗ; വൃശ്ചികം ധനു രാശികൾ; ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ; തിരുവോണം, അനിഴം, തൃക്കേട്ട, തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ മാസം സന്ധ്യാകാശത്തു തിരിച്ചറിയാം. പെഴ്സീയിഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ് കാണുക.

Close