ഒക്ടോബറിലെ ആകാശവിശേഷങ്ങള്‍

മഴക്കാറില്ലെങ്കിൽ ഈ മാസത്തെ ഏറ്റവും നല്ല ആകാശക്കാഴ്ച ഒറിയോണിഡ് ഉൽക്കാവർഷം ആയിരിക്കും. ബുധനെ കാണാൻ ഏറ്റവും സൗകര്യപ്പെടുന്ന മാസമാണിത്. ഒക്ടോബർ മാസം ആദ്യദിവസങ്ങളിൽ ശുക്രനെ വളരെ തിളക്കത്തിൽ രാവിലെ കിഴക്കുഭാഗത്തു കാണാനാകും. രാവണൻ കട്ടിൽ എന്നു...

മംഗള്‍യാന്‍ പ്രസന്റേഷന്‍

ചൊവ്വ പര്യവേഷണത്തെക്കുറിച്ചും മംഗള്‍യാനെക്കുറിച്ചുമുള്ള  പ്രസന്റേഷന്‍ ഇവിടെ ചേര്‍ക്കുന്നു.  താഴെ കാണുന്ന ബട്ടണുകള്‍ അമര്‍ത്തിയാല്‍ പ്രസന്റേഷനും വീഡിയോയും ഡൗണ്‍ലോഡു ചെയ്യാം. (more…)

ഓസോണ്‍ ദിനവും കാലാവസ്ഥാ മാറ്റിത്തിനെതിരായ യുദ്ധവും

സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനമാണ്. ഓസോണ്‍ പാളിയുടെ ശോഷണം ഇന്ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് എത്തിനില്‍ക്കുന്നു. സെപ്റ്റംബറില്‍ ലോകമെമ്പാടും ജനകീയ മാര്‍ച്ചുകള്‍ സംഘടിപ്പിക്കാന്‍ പരിസ്ഥിതി സംഘടനകള്‍... (more…)

Black Hole by Ra. Ku

"ബ്ലാക്ക് ഹോള്‍" കാര്‍ട്ടൂണ്‍ - ഡോ. വി. രാമന്‍ കുട്ടി, 2014 സെപ്റ്റംബര്‍ - 13 [divider] "ബ്ലാക്ക് ഹോള്‍" കാര്‍ട്ടൂണ്‍ - ഡോ. വി. രാമന്‍ കുട്ടി, 2014 ആഗസ്റ്റ്  - 18...

കുഞ്ഞുവായന

കുഞ്ഞുങ്ങളുടെ വായനക്ക് രസകരവും പ്രയോജനകരവുമായ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുക.അതിന്റെ അക്കാദമികമായ സാദ്ധ്യതകള്‍ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ബ്ലോഗാണ് കുഞ്ഞുവായന. (more…)

സെപ്റ്റംബറിലെ ആകാശവിശേഷങ്ങൾ

മഴമേഘങ്ങൾ സഹകരിക്കുകയാണെങ്കിൽ ഈ മാസവും നമുക്ക് അത്താഴത്തിനു മുമ്പു തന്നെ ആകാശഗംഗയുടെ മനോഹാരിത ആസ്വദിക്കാം. കാസിയോപ്പിയ, സിഗ്നസ്, അക്വില, വൃശ്ചികം എന്നീ താരാഗണങ്ങളെ തഴുകി നീങ്ങുന്ന ആകാശഗംഗയെ ഇരുട്ടു പരക്കുന്നതോടെ തന്നെ കാണാനാകും. (more…)

മാത്തോഫോബിയ

സമ്പന്നമായ ഗണിത ശാസ്ത്രപാ‍രമ്പര്യം നമുക്കുണ്ടെങ്കിലും സമീപകാലത്ത് നമ്മുടെ വിദ്യാർത്ഥികൾക്ക് ഗണിത ശാസ്ത്രത്തോടുള്ള താതപര്യം കുറഞ്ഞുവരികയാണ്. ലോകത്ത് പലരാജ്യങ്ങളിലും ഈ പ്രവണത കാണുന്നുണ്ട്. കണക്ക് പേടി (Mathophobhia) എന്നാണിതിനെ വിളീക്കുന്നത്. (more…)

Close