നീലാകാശവും റെയ്ലെ വിസരണവും
ലോർഡ് റെയ്ലെയാണ് ആദ്യമായി പ്രകാശത്തിന്റെ വിസരണത്തെ കുറിച്ച് വിശദീകരിച്ചത്.
2020 നവംബറിലെ ആകാശം
മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, വെട്ടിത്തിളങ്ങി നില്‍ക്കുന്ന ചൊവ്വയും വ്യാഴവും ശനിയും പടിഞ്ഞാറു തിരുവാതിര … ഇവയൊക്കെയാണ് 2020 നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ.
ഇ.കെ. ജാനകി അമ്മാള്‍
പ്രശസ്തയായ സസ്യശാസ്ത്രജ്ഞയായിരുന്നു ഇ.കെ. ജാനകി അമ്മാൾ. ജാനകിയമ്മാളിന്റെ ജന്മദിനമാണ് നവംബർ 4. പ്രമുഖ ശാസ്ത്രജ്ഞൻ സി.വി. സുബ്രമണ്യൻ ഇ.കെ.ജാനകിയമ്മാളിനെക്കുറിച്ചെഴുതിയ കുറിപ്പ് വായിക്കാം
വെള്ളത്തിലാശാൻ
പഴയ എഴുത്താശാന്മാർ എഴുത്താണികൊണ്ട് ഓലയിൽ ശരശരേന്ന് എഴുതുന്നതുപോലെ പുഴകളിലേയും കുളങ്ങളിലേയും അനക്കമില്ലാത്ത ജലോപരിതലത്തിൽ ഓടിനടന്നും നിന്നും പല വിക്രിയകൾ കാട്ടുന്ന കുഞ്ഞ് ജലപ്രാണികളാണ് എഴുത്താശാൻ പ്രാണികൾ.
വഴിവെട്ടി മുന്നേറിയ വനിതകൾ
തങ്ങളുടെ ജീവിതം ശാസ്ത്രത്തിനായി സമർപ്പിച്ച അമ്പതു വനിതകളെക്കുറിച്ചുള്ള ഒരു പുസ്തകമാണ് വിമെൻ ഇൻ സയൻസ് -എന്നുപറഞ്ഞാൽ പോരാ, ലോകം മാറ്റിമറിച്ച നിർഭയരായ അമ്പത് അഗ്രഗാമികൾ (Women in Science-50 Fearless Creatives Who Inspired the World) എന്ന പുസ്തകം.
ജെന്നിഫർ ഡൗഡ്‌ന
ജനിതകപരമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്ന രോഗങ്ങളെല്ലാം അവയ്ക്ക് കാരണമാകുന്ന ജീനുകളെ കണ്ടെത്തി എന്നെന്നേക്കുമായി തുടച്ചുനീക്കാൻ സാധിക്കുമെങ്കിൽ എത്ര നന്നായിരുന്നു! അതിനു സഹായിക്കുന്ന കണ്ടുപിടുത്തം നടത്തി ലോകത്തെ അത്ഭുതപ്പെടുത്തിയ വനിതയാണ് ഈ വർഷത്തെ രസതന്ത്ര നൊബേൽ ജേതാക്കളിൽ ഒരാളായ ജെന്നിഫർ ആൻ ഡൗഡ്ന.
ന്യൂറോ സർജൻ കടന്നൽ
മരതക കൂറ കടന്നൽ (emerald cockroach wasp) എന്നു വിളിപ്പേരുള്ള സുന്ദര വർണ്ണ ജീവിയാണ് Ampulex compressa. ഒറ്റയാന്മാരായി ഏകാന്ത ജീവിതം നയിക്കുന്നവരാണ് രണ്ട് സെന്റീമീറ്ററിനടുത്ത് മാത്രം വലിപ്പമുള്ള ഈ കുഞ്ഞൻ കടന്നലുകൾ.
ശാസ്ത്രവിരുദ്ധ വിശ്വാസങ്ങളെ അതിജീവിക്കാനൊരു മാർഗ്ഗദർശി
അന്ധവും പ്രാകൃതവും ശാസ്ത്രവിരുദ്ധവുമായ വിശ്വാസങ്ങളെ അതിജീവിച്ച് മുന്നേറാൻ സഹായിക്കുന്ന കൈപ്പുസ്തകമായും മാർഗ്ഗരേഖയായും ഡാക്കിൻസിന്റെ “ഗ്രോയിംഗ് ഗോഡ്: എ ബിഗിനേഴ്സ് ഗൈഡ്“ എന്ന പുസ്തകത്തെ കണക്കാക്കാവുന്നതാണ്