ജെന്നിഫർ ഡൗഡ്ന
ജനിതകപരമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്ന രോഗങ്ങളെല്ലാം അവയ്ക്ക് കാരണമാകുന്ന ജീനുകളെ കണ്ടെത്തി എന്നെന്നേക്കുമായി തുടച്ചുനീക്കാൻ സാധിക്കുമെങ്കിൽ എത്ര നന്നായിരുന്നു! അതിനു സഹായിക്കുന്ന കണ്ടുപിടുത്തം നടത്തി ലോകത്തെ അത്ഭുതപ്പെടുത്തിയ വനിതയാണ് ഈ വർഷത്തെ രസതന്ത്ര നൊബേൽ ജേതാക്കളിൽ ഒരാളായ ജെന്നിഫർ ആൻ ഡൗഡ്ന.
മാക്സ് പ്ലാങ്കും ക്വാണ്ടവും.
ഏറ്റവും മൗലികമായ സംഭാവനകൾകൊണ്ട് ശാസ്ത്രചിന്തയിൽ വിപ്ലവകരമായ പുത്തൻ പാതകൾ തുറന്ന പ്രതിഭയായിരുന്നു മാക്സ് പ്ലാങ്ക്.
കിരീടതന്മാത്രകളുടെ നിർമാതാവ്
അമേരിക്കൻ രസതന്ത്രജ്ഞനായ ചാൾസ് ജെ. പെദേഴ്സന്റെ (Charles J. Pedersen) ജന്മദിനമാണ് ഒക്ടോബർ 3, കൃത്രിമമായി ക്രൗൺ ഈഥറുകൾ നിർമിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ഇതാണ് അദ്ദേഹത്തിനെ 1987ൽ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹനാക്കിയത്.
ശാസ്ത്രകലണ്ടർ – ഒക്ടോബർ 2
വില്യം റാംസെയുടെ ജന്മദിനം
ശാസ്ത്രകലണ്ടർ – ഒക്ടോബർ 1
ശാസ്ത്രകലണ്ടർ – ഒക്ടോബർ 1- ലോക വയോജന ദിനം, ഓട്ടോ റോബർട് ഫ്രിഷിന്റെ ജന്മദിനം, നാസയുടെ ആരംഭം
സെപ്റ്റംബർ 29 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
CERN സ്ഥാപകദിനം, എന്റികോ ഫെര്‍മി ജന്മദിനം
സെപ്റ്റംബർ 28 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
ഗാമാ വികരിരണങ്ങളെ ( γ) കണ്ടെത്തിയ ഫ്രഞ്ചുഭൌതിക ശാസ്ത്രജ്ഞനായ പോൾ വില്ലാർഡിന്റെ (Paul Ulrich Villard 1860-1934) ജനനം.
സെപ്റ്റംബർ 27 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
നൊബേൽ പുരസ്കാര ജേതാവും ബ്രിട്ടീഷ് റേഡിയോ ശാസ്ത്രജ്ഞനുമായ മാർട്ടിൻ റൈലിന്റെ (Martin Ryle 1918-1984) ജന്മദിനം