ആദിയിൽ ജീവനുണ്ടായിരുന്നു, 370 കോടി വർഷങ്ങൾക്ക് മുൻപ്
ജീവന്റെ കഥ പറയാൻ തുടങ്ങുമ്പോൾ ജീവപൂർവ്വകാലത്തെ ഭൂമിയെപ്പറ്റി സൂചിപ്പിക്കാതെ പറ്റില്ല. ജീവൻ നിലനിർത്താൻ പറ്റാത്ത അവസ്ഥയായിരുന്നു ജനനകാലത്തും ബാല്യകാലത്തും ഭൂമിയിലുണ്ടായിരുന്നത്. (ഉയർന്ന താപനില, ഓക്സിജൻ പേരിനു മാത്രമുള്ള അന്തരീക്ഷം, മാരക വികിരണങ്ങൾ..) കുറേ കോടി വർഷങ്ങൾ കഴിഞ്ഞ് സാഹചര്യങ്ങൾ സഹനീയമായപ്പോഴാണ് ജീവന്റെ ആദ്യരൂപങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുക എന്നത് തികച്ചും യുക്തിസഹമായ അനുമാനമാണ്. എത്രകാലം കഴിഞ്ഞ് എന്നതാണ് പ്രധാന തർക്ക വിഷയം.
അന്യഗ്രഹജീവികളോ കൺമുന്നിൽ?
ഏതോ ബുദ്ധിയുള്ള ജീവികൾ നടത്തിയ വിസ്തൃതമായ നിർമാണമാകുമോ കെപ്ലർ ദൂരദർശിനി കണ്ടത്? (more…)
മരിച്ചിട്ടും ജീവിക്കുന്ന ഹെനന്‍റീയേറ്റ ലാക്സ് !
[author title="സോജന്‍ ജോസ് , സുരേഷ് വി." image="http://luca.co.in/wp-content/uploads/2016/07/Suresh_V-Sojan_Jose.jpeg"](പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ സസ്യശാസ്ത്ര വിഭാഗം അസി. പ്രോഫസര്‍മാരാണ് ലേഖകര്‍)[/author] ജീവിച്ചിരിക്കുമ്പോള്‍ തങ്ങളുടെ വ്യക്തിത്വം കൊണ്ട് ജനമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹത്തുക്കളെ ചിരഞ്ജീവികള്‍ അഥവാ...
ചോറു കുറയ്ക്കണം, ഉപ്പും കൊഴുപ്പും പാടില്ല, പച്ചക്കറി തിന്നണം എന്നൊക്കെ കേക്കാന്‍ കാശും കൊടുത്ത് ഡോക്ടറെ കാണണ്ട കാര്യമൊണ്ടോ?
തീറ്റയിലും കുടിയിലുമൊന്നും ഒരു നിയന്ത്രണവും പറ്റില്ല. വ്യായാമം, അത് തീരെ പറ്റില്ല. പൊതുവിൽ, ജീവിത ശൈലിയിൽ ഒരു മാറ്റവും പറ്റില്ല. എല്ലാ രോഗവും മരുന്നു കൊണ്ട് ഉടനേ മാറണം, മരുന്നിന് പാർശ്വഫലങ്ങളൊന്നും ഉണ്ടാകുകയുമരുത്. ഡോക്റ്ററെ...
ടെലിസ്കോപ്പ് കണ്ണാടിയിൽ മുഖം മിനുക്കിയാലോ?
[author image="http://luca.co.in/wp-content/uploads/2016/08/Aparna-New-e1470847417875.jpg" ]അപര്‍ണ മര്‍ക്കോസ്[/author] വെള്ളത്തിൽ ഒരു കൗതുകത്തിനെങ്കിലും മുഖം നോക്കാത്തവർ ചുരുക്കം. നല്ല തെളിഞ്ഞ വെള്ളമാണെങ്കിൽ പറയുകയും വേണ്ട. പ്രതിഫലനമാണ് ഇതിനു പിന്നിലെ ശാസ്ത്ര തത്ത്വം. ടെലിസ്കോപ്പിലും ഇതേ തത്ത്വമാണ് ഉപയോഗിക്കുന്നത്. (more…)
മനുഷ്യർ സാങ്കേതികമായി പുരോഗമിച്ചിട്ടുണ്ടോ? എത്ര?
[author title="ബൈജു രാജു" image="http://luca.co.in/wp-content/uploads/2016/08/BaijuRaju-150x150.jpg"][/author] ഒരു ജനതയുടെ സാങ്കേതിക പുരോഗതി അളന്ന് തിട്ടപ്പെടുത്താൻ കഴിയുമോ? ഊർജ്ജ ഉപഭോഗത്തെ അടിസ്ഥാനപ്പെടുത്തി അതിനുള്ള ശ്രമമാണ് കർഡാഷേവ് സ്കെയിൽ നടത്തുന്നത്. (more…)
ആഗസ്തിലെ ആകാശം
[author title="എന്‍. സാനു" image="http://luca.co.in/wp-content/uploads/2016/07/Sanu-N.jpg"][email protected][/author] ആഗസ്തിലെ ആകാശത്ത് പൂത്തിരികള്‍ കത്താന്‍ പോവുകയാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന അഞ്ച് ഗ്രഹങ്ങളുടെ സമ്മേളനം കൂടാതെയാണ് ഈ പ്രത്യേക ഉത്സവക്കാഴ്ച നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പെഴ്സിയഡ് ഉല്‍ക്കമഴ ഓഗസ്റ്റ്...
പേവിഷമരുന്നും പേറ്റന്റും
[author title="ഡോ. ദീപു സദാശിവന്‍" image="http://luca.co.in/wp-content/uploads/2016/07/Deepu-Sadasivan.jpg"][/author] അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധിക്കപ്പട്ട വാർത്തയാണ് പേ വിഷബാധയ്ക്കുള്ള പച്ചമരുന്നിന് കിട്ടിയ പേറ്റന്റ്. പേ വിഷബാധയ്ക്ക് നിലവിൽ മരുന്നില്ല. അത്യപൂർവ്വം ചിലരൊഴിച്ച് ഏവരും മരിക്കുക...