വിവര സുരക്ഷ – സാദ്ധ്യതകളും പരിമിതികളും

വിവരസുരക്ഷയെ സംബന്ധിച്ചെടുത്തോളം, വിവരത്തിന്റെ കൈവശാവകാശം ആർക്കാണെന്നത് പ്രസക്തമായ കാര്യമാണ്. അതിന്റെ നിയന്ത്രണം  വിവരസേവന സ്ഥാപനങ്ങൾക്കോ, രഹസ്യ സോഫ്റ്റ്‌വെയർ ദാതാക്കൾക്കോ ആകരുതു്. (more…)

സ്വപ്നാടനത്തില്‍ ഒരു ജനത

പി.രാധാകൃഷ്ണൻ ശാസ്ത്രബോധവും യുക്തിബോധവും തിരിച്ചു പിടിക്കാന്‍ വേണ്ടത്...ശരിയാണെന്ന് തെളിവ് സഹിതം സാധൂകരിച്ച ശേഷമല്ല ആരും അന്ധവിശ്വാസങ്ങള്‍ക്ക് അടിപ്പെടുന്നത്. അതുകൊണ്ടുതന്നെ തട്ടിപ്പാണെന്ന് ബോധ്യപ്പെടുത്തിയാലും അന്ധവിശ്വാസി തിരുത്താന്‍ വിസമ്മതിക്കും. തെളിവില്ലാതെ ഉരുവംകൊള്ളുന്ന ഒന്നിനെ തെളിവുകൊണ്ട് അട്ടിമറിക്കാനാവില്ല; വൈകാരികമായി...

ശാസ്ത്രം പഠിച്ചവര്‍ക്കിവിടെ ശാസ്ത്രബോധമില്ലാത്തതെന്ത്കൊണ്ട് ?

ശാസ്ത്രം ഒരു വിഷയമായി പഠിപ്പിക്കുക മാത്രമല്ല വേണ്ടത്, ശാസ്ത്രപ്രവര്‍ത്തനം വിദ്യാഭ്യാസ സംസ്കാരത്തിന്റെ ഭാഗമാകണം. എങ്കിലേ ശാസ്ത്രബോധം ജീവിതവീക്ഷണമായി മാറൂ…

ലൂക്കാ അവതരിച്ചു

   മലയാളത്തിലെ ആദ്യ പുരോഗമന ശാസ്ത്ര ഓണ്‍ലൈൻ മാഗസിൻ ലൂക്കാ (www .luca.co.in)മലയാളികൾക്ക് സമർപ്പിച്ചു.കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന വാർഷിക വേദിയിൽ നടന്ന ചടങ്ങിലാണ് വെബ്സൈറ്റിന്റെ പ്രകാശനം നടന്നത് . (more…)

മാതൃഭൂമി ആഴ്ചപതിപ്പിലെ വാക്സിന്‍ വിരുദ്ധ ശാസ്ത്രം

മാതൃഭൂമി ആഴ്ചപതിപ്പില്‍ (2014 മാര്‍ച്ച് 9) ജീവന്‍ ജോബ് തോമസ് എഴുതിയ ആരോഗ്യ ഉട്ടോപ്യയിലെ വാക്സിന്‍ വ്യാപാരം എന്ന ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു. (more…)

ജനാധിപത്യ സമൂഹമാധ്യമങ്ങള്‍, സ്വതന്ത്ര ബദലുകളിലേക്ക് കൂട് മാറാൻ സമയമായി

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാവലാളുകളായുള്ളത് ലാഭം മാത്രം ലക്ഷ്യമാക്കിനടത്തുന്ന ചില കമ്പനികളാണ്. എഡ്വേര്‍ഡ് സ്നോഡന്റെ വെളിപ്പെടുത്തലുകളോടെ അമേരിക്കന്‍ സര്‍ക്കാര്‍ ഈ വിവരങ്ങളെല്ലാം കൈവശമാക്കിയിട്ടുണ്ടെന്നത് കെളിഞ്ഞതാണ്. ഇന്ന് രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഏറെ പ്രധാനപ്പെട്ടതാണ് ജനാധിപത്യ മാധ്യമം...

Close