ജോൺ ടിൻഡാൽ

കൊളോയ്ഡാവസ്ഥയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പഠനങ്ങൾ നടത്തിയ ഐറിഷ് ഭൗതികജ്ഞനാണ്  ജോൺ ടിൻഡാൽ.

ഉൽക്കാശിലകളുടെ പ്രാധാന്യം

സൗരയൂഥത്തിന്റെയും, വിശിഷ്യ ഭൂമിയുടേയും ഉത്ഭവത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചുമുള്ള അറിവു നൽകുന്നു എന്നത് തന്നെയാണ് ഉൽക്കാശിലകളുടെ പ്രാധാന്യം.

ശിലകൾക്കും പ്രായമുണ്ടോ? 

ഭൂമി എങ്ങിനെ ഉണ്ടായി? ജീവൻ എങ്ങിനെ രൂപപ്പെട്ടു? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ശിലകൾക്ക് സാധിക്കും. ഭൂമിയോളം പ്രായമുള്ള ശിലകൾക്ക് പ്രാരംഭ ഘട്ടത്തിലെ രഹസ്യങ്ങൾ അനാവരണം ചെയ്യാൻ പറ്റും

ഇന്‍സുലിനും ഫ്രെഡറിക് ബാന്റിങ്ങും

പാൻക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ പഞ്ചസാരയെ ദഹിപ്പിച്ച് ഊർജ്ജമാക്കി മാറ്റാൻ ശരീരത്തെ സഹായിക്കുന്നു. ഈ തത്വം കണ്ടുപിടിച്ചത് ബാന്റിങ്ങിന്റെ നേതൃത്വത്തിലാണ്.

Close