വൃത്തിയുടെ ഗോവണി കയറാം, വൈറസുകളെ പ്രതിരോധിക്കാം

ഇന്നലെകളില്‍ നമ്മെ അലട്ടിയതും, ഇന്ന് നമ്മെ ഭീതിയില്‍ ആഴ്ത്തിയിട്ടുള്ളതുമായ അണുബാധയെ പ്രതിരോധിക്കുന്നതിന് ഏറ്റവും അടിസ്ഥാനപരവും, അത്യന്താപേക്ഷിതവുമായ മാര്‍ഗം വ്യക്തിഗത-ഗാര്‍ഹിക-ഭക്ഷണ-പരിസര ശുചിത്വം പാലിക്കുക എന്നതാണ്.

സാമൂഹ്യ അകലത്തിന്റെ പ്രാധാന്യം – വീഡിയോ കാണാം

കോവിഡ്19 നെ പ്രതിരോധിക്കാന്‍ പുറത്തിറങ്ങാതിരിക്കണമെന്ന്, സാമൂഹ്യഅകലം കര്‍ശനമായി പാലിക്കണമെന്ന് പറയുന്നതെന്ത്കൊണ്ട്?. രോഗപടരുന്നത് എങ്ങനെയെന്നു മനസ്സിലാക്കാന്‍ നമുക്കൊരു മാത്തമാറ്റിക്കല്‍ മോഡല്‍ ഉപയോഗിക്കാം. ഹാരിസ്റ്റീഫന്‍സ് വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച സിമുലേഷന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വീഡിയോ. Tata Institute of Fundamental Research (TIFR) മുംബൈ പ്രസിദ്ധീകരിച്ചത്.

സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക.

കേരളത്തിലെ ബാറുകളും, ബെവ്കൊ വിതരണ കേന്ദ്രങ്ങളും അടച്ചതോടെ സംസ്ഥാനത്ത് മദ്യത്തിൻ്റെ ലഭ്യത തീരെ ഇല്ലാതായിരിക്കുകയാണ്. ഇതോടെ സ്ഥിരമായി മദ്യം ഉപയോഗിക്കുന്ന വ്യക്തികൾ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടാൻ പോവുകയാണ്. 

പൗരാണികരോഗങ്ങൾ മഞ്ഞിനും മണ്ണിനുമടിയിൽ നിന്നുയർന്ന് വരുമ്പോൾ

ആയിരക്കണക്കിന് വർഷങ്ങൾ ഇല്ലാതിരുന്ന, ഒരുപക്ഷേ മനുഷ്യരാശിയുമായി ഇത് വരെ ഒരു തരത്തിലും സമ്പർക്കത്തിൽ വന്നിട്ടുണ്ടാവാൻ ഇടയില്ലാത്ത അതീവമാരകശേഷി സാധ്യതയുള്ള പ്രാചീനസൂക്ഷ്മജീവികളും കാലാവസ്ഥാമാറ്റവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

കൊറോണക്കാലത്തെ വീടകങ്ങൾ

എന്നാൽ കൊറോണക്കാലത്ത്, പ്രത്യേകിച്ച് ഈ വീട്ടിലിരിക്കൽ(stay @Home) കാലത്ത് വീട്ടിനകത്തെ കാര്യങ്ങൾ കുറേക്കൂടി സങ്കീർണവും പുരുഷകേന്ദ്രിതവുമാണ്. മാറട്ടെ, നമ്മുടെ വീടകങ്ങളും കുടുംബസങ്കൽപ്പങ്ങളും.. എല്ലാവരും എല്ലാവരുടേതുമാകട്ടെ …

Close