കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടന പരിപാടി – തത്സമയം

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യുന്നു

നൊബേൽ സമ്മാന ജേതാവ് പോൾ ജോസഫ് ക്രൂട്ട്സൺ അന്തരിച്ചു.

ഓസോൺ പാളീക്ഷയം ആദ്യമായി കണ്ടെത്തുകയും, നാം ജീവിക്കുന്ന വർത്തമാനജിയോളജിക്കൽ കാലഘട്ടത്തെ ആന്ത്രോപ്പോസീൻ എന്നു നാമകരണം ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഡച്ച് രസതന്ത്രജ്ഞൻ പോൾ ജോസഫ് ക്രൂട്ട്സൺ അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു.

1967 ജനുവരി 27-അപ്പോളോ 1ന് എന്ത് സംഭവിച്ചു?

1967 ജനുവരി 27നാണ് അപ്പോളോ ദുരന്തം സംഭവിച്ചത്. ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള അപ്പോളോ ദൗത്യങ്ങളിൽ മനുഷ്യനെ വഹിക്കാൻ നിയോഗിച്ച ആദ്യ ദൗത്യം ആണ് അപ്പോളോ 1.

കോവിഡ്കാലത്തെ ഉന്നത വിദ്യാഭ്യാസം, ശേഷവും

കോവിഡ് പ്രതിസന്ധി നമ്മെ ഡിജിറ്റൽ പഠനത്തിലേക്കെത്തിച്ചു. 2021-22 ലെ കേരളാബജറ്റ് ഉന്നതവിദ്യാഭ്യാസത്തിന്റെ ഡിജിറ്റലൈസേഷനെക്കുറിച്ച് വിഭാവനം ചെയ്യുന്നു. പ്രതിസന്ധിഘട്ടത്തിൽ കോളജ്-സർവകലാശാലാ തലങ്ങളിൽ നടക്കുന്ന ഡിജിറ്റൽ പഠനങ്ങളെക്കുറിച്ച് ചില നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമാണിവിടെ പ്രതിപാദിക്കുന്നത്.

കോവിഡും ഗന്ധവും

കോവിഡ് ബാധയുടെ എളുപ്പത്തില്‍ തിരിച്ചറിയാവുന്ന ലക്ഷണമായി പൊതുവേ പറയപ്പെടുന്നത് ഗന്ധനഷ്ടമാണ്. നാം മണക്കുന്നതെങ്ങനെ ? കോവിഡ് ബാധിച്ചവർക്ക് ഗന്ധനഷ്ടം സംഭവിക്കുന്നത് എന്തുകൊണ്ട് ?

എഡ്വേർഡ് ജെന്നർ വാക്സിനേഷൻ യുഗത്തിന്റെ പ്രാണേതാവ്

പകർച്ചവ്യാധി പ്രതിരോധത്തിനുള്ള ഏറ്റവും ഫലവത്തായ മാർഗ്ഗമായ വാക്സിനേഷൻ, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ ശാസ്ത്രീമായി വികസിപ്പിച്ചെടുത്തത് എഡ്വേർഡ് ജന്നറുടെ ചരമവാർഷികദിനമാണിന്ന്

Close