ടെസ്റ്റും അതിന്റെ വ്യാഖ്യാനവും

കോവിഡ് പാൻഡെമിക് പുരോഗമിക്കുമ്പോൾ പലരും പങ്കുവെക്കുന്ന ഒരു ആശങ്ക, ആവശ്യത്തിന് ടെസ്റ്റുകൾ ചെയ്യുന്നുണ്ടോ എന്നതാണ്. എന്താണ് ടെസ്റ്റിങ്ങിന്റെ പ്രാധാന്യം?

അൽ-അമൽ – അറേബ്യൻ പ്രതീക്ഷകൾക്ക് ചൊവ്വയോളം ചുവപ്പ്

അറേബ്യയിൽ നിന്നുള്ള ആദ്യ ചൊവ്വാ ദൗത്യം വിക്ഷേപണത്തിന് തയ്യാറായി. അൽ-അമൽ (Hope) എന്നു പേരിട്ടിരിക്കുന്ന ഈ ഓർബിറ്റർ ദൗത്യം 2020 ജൂലൈ 14ന് ജപ്പാനിൽ നിന്ന് വിക്ഷേപിക്കും.

ജാനറ്റ് പാര്‍ക്കറും വസൂരി നിര്‍മ്മാര്‍ജ്ജനവും

മനുഷ്യനും വൈറസും തമ്മിലുള്ള യുദ്ധം ജയിക്കുക അത്ര എളുപ്പമൊന്നുമല്ല. എന്നാൽ മനുഷ്യൻ ഇതിൽ ജയിക്കുക തന്നെ ചെയ്യും, അതിനിടയിൽ വരുന്ന നഷ്ടം എത്രതന്നെയായാലും. ഇതിനിടയിൽ ശാസ്ത്രജ്ഞന്മാരും ഗവേഷകരും ഇവയ്ക്ക് മരുന്നും പ്രതിവിധികളും കണ്ടെത്താൻ എടുക്കേണ്ടിവരുന്ന റിസ്കുകളും ബുദ്ധിമുട്ടുകളും എത്രമാത്രമാണെന്ന് നമ്മൾ മനസ്സിലാക്കണം.

ജോഹാൻ ഗൗസ്

പ്രൊഫ. കെ.ആര്‍. ജനാര്‍ദ്ദനന്‍ [caption id="attachment_17457" align="alignnone" width="1200"] കടപ്പാട് google doodle[/caption] [su_dropcap style="flat" size="5"]ഗ[/su_dropcap]ണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും മഹത്തായ സംഭാവനകൾ നൽകിയ ജർമൻ പണ്ഡിതനാണ്, ജോഹാൻ ഗൗസ് (Johann Gauss 1777-1855). നിരക്ഷരരും...

കോവിഡ്19 – സാമൂഹ്യ വ്യാപനം ഉണ്ടോ? – തെറ്റായ ചോദ്യം

ഇന്ന്  ഏറെ ചർച്ച ചെയ്യപ്പെടുന്ന, കേരളത്തിൽ മാധ്യമ പ്രവർത്തകർ അടക്കം നിരവധി പേർ ഒരു പാട് സമയം കളയുന്ന ചോദ്യമാണ് ‘ഇവിടെ കോവിഡ്-19 രോഗത്തിൻ്റെ സാമൂഹ്യ വ്യാപനം ഉണ്ടോ’ എന്നത്. ഇത് പാലിൽ വെള്ളം ഉണ്ടോ എന്നതു പോലെ നിരർത്ഥകമായ ചോദ്യം ആണ്. നാം ചോദിക്കേണ്ടത് പാലിൽ എത്ര വെള്ളം ഉണ്ട് എന്നതാണ്. വെള്ളം കൂടുതൽ ഉണ്ടെങ്കിൽ ആരോ വെള്ളം ചേർത്തെതെന്ന് മനസ്സിലാക്കാം. അതു പോലെ കോവിഡിൻ്റെ കാര്യത്തിൽ നാം ചോദിക്കേണ്ട ചോദ്യം സാമൂഹ്യ വ്യാപനം എത്ര എന്നാണ്. 

ഉപ്പു ചീര

വി.സി.ബാലകൃഷ്ണന്‍ എഴുതുന്ന സസ്യജാലകം പംക്തി.   [su_box title="ഉപ്പു ചീര" style="noise" box_color="#49671f" title_color="#fefcd8" radius="5"] കോഴിക്കാല്/മണലി ശാസ്ത്രനാമം: Portulaca oleracea L. കുടുംബം: Portulacaceae ഇംഗ്ലീഷ്: Common Purselane/Indian Purselane [/su_box] [su_dropcap style="flat"...

രക്തദാഹികളായ കുളയട്ടകൾ

ചതുപ്പുകളിലും വയലുകളിലും ഒരുകാലത്ത് ധാരാളം ഉണ്ടായിരുന്ന ഒരു ജീവിയായിരുന്നു കുളയട്ടകൾ. പോത്തട്ട, തോട്ടട്ട തുടങ്ങിയ പല പ്രാദേശിക നാമങ്ങളും ഇവയ്ക്കുണ്ട്. സാത്വിക ജീവിതം നയിക്കുന്ന മണ്ണുണ്ണികളായ പാവം മണ്ണിരകളുടെ അടുത്ത ബന്ധുക്കളാണ് ഇവർ.

മല മേഘത്തെ തടഞ്ഞുനിർത്തിയാണോ മഴപെയ്യിക്കുന്നത് ?

മുകളില്‍ കാണുന്ന ചിത്രത്തിൽ, വരുന്ന മേഘത്തെ മുഴുവൻ ഒരു മല തടഞ്ഞു നിർത്തുന്നതായും അതുവഴി മലയ്ക്കപ്പുറത്തേയ്ക്ക് മഴയില്ലാത്ത അവസ്ഥയുണ്ടാവുന്നതായും കാണുന്നില്ലേ ? എന്നാൽ മല മേഘത്തെ തടഞ്ഞുനിർത്തിയാണോ മഴപെയ്യിക്കുന്നത് ? ചിത്രം കണ്ടാൽ അതുപോലെ തോന്നുമെങ്കിലും ചെറിയ ട്വിസ്റ്റുണ്ട് കഥയിൽ.

Close