ജെയിംസ് വെബ്ബ് ടെലിസ്കോപ്പിൽ നിന്നുള്ള ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങൾ – കാണാം

ജെയിംസ് വെബ്ബ് ബഹിരാകാശ ടെലസ്കോപ്പിൽ (JWST) നിന്നുള്ള  -ൽ നിന്നുള്ള ആദ്യ സെറ്റ് ചിത്രങ്ങൾ ഇന്ന് ജൂലൈ 12 ചൊവ്വ 10.30 AM EDT ( ഇൻഡ്യൻ സമയം 8 PM) പ്രസിദ്ധപ്പെടുത്തും. തത്സമയം ലൂക്കയിൽ കാണാം

ആധുനിക കൃഷി : മെൻഡല്‍ മുതല്‍ മ്യൂട്ടേഷൻ ബ്രീഡിങ് വരെ

പരമ്പരാഗത കൃഷിയില്‍ നിന്നും ആധുനിക കൃഷിയിലേക്ക് എത്തുമ്പോൾ സസ്യങ്ങളുടെ ജനിതക ഘടന മനസ്സിലാക്കി, ശാസ്ത്രീയമായി മേന്‍മയുള്ള വിളകളെ ഉല്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യങ്ങള്‍ രംഗത്തു വന്നു.

ഒളിമ്പ്യാഡുകളിൽ പങ്കെടുക്കുന്ന മിടുക്കർക്ക് ലൂക്കയുടെ ആശംസകൾ

ഇത് ഒളിമ്പ്യാഡുകളുടെ കാലമാണ്. ഇവയിൽ ഏറ്റവും പ്രസിദ്ധമായത് ഇൻ്റർ നാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ്. അത് നടക്കുന്നത് നോർവേയിലെ ഓസ്ലോയിൽ 2022 ജൂലൈ 9 മുതൽ 16 വരെ.

മെൻഡലിനു ശേഷമുള്ള ജനിതകശാസ്ത്ര മുന്നേറ്റങ്ങൾ

കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ ജനിതകശാസ്ത്ര-സാങ്കേതികവിദ്യാ രംഗത്ത് ഉണ്ടായ പുരോഗതി വിലയിരുത്തുന്നു. ഇത് വൈദ്യശാസ്ത്ര മേഖലയിൽ ഉണ്ടാക്കിയ
സ്വാധീനം വിശകലനം ചെയ്യുന്നു

മെൻഡലും ഫിഷറും – ഒരു ശാസ്ത്രവിവാദത്തിന്റെ ചരിത്രം

രണ്ടു കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഈ രണ്ട് അതികായന്മാർ തമ്മിലുണ്ടായ ഒരു ‘ഏറ്റുമുട്ടലി’ന്റെ കഥയാണിത്. ഈ വിവാദം ശാസ്ത്രത്തിന്റെ രീതിയെക്കുറിച്ച് പല പാഠങ്ങളും നൽകുന്നുണ്ട്. ഒന്നാമത്, എത്ര വലിയ ആളായാലും, ചോദ്യം ചെയ്യപ്പെടണം എന്നത്. അതോടൊപ്പം വസ്തുതകളിൽ ഊന്നിനിന്നുകൊണ്ടു മാത്രമെ ഒരു സംവാദം തുടരാനാവൂ എന്നതും. ജനിതകശാസ്ത്രത്തിൽ മെൻഡലും ഫിഷറും നടത്തിയ സംഭാവനകളുടെ വലിപ്പം വ്യക്തമാക്കുന്ന ആ ശാസ്ത്രചരിത്രം വായിക്കാം.

പ്ലേറ്റ് ടെക്റ്റോണിക്സ് മയോസീൻ കാലഘട്ടത്തിൽ

ഭൂമിയുടെ ചരിത്രത്തിൽ 23 ദശലക്ഷം വർഷം മുമ്പു മുതൽ 5.3 ദശലക്ഷം വർഷം മുമ്പു വരെയുള്ള കാലഘട്ടത്തെയാണ് മയോസീൻ (Miocene) എന്ന് വിളിക്കുന്നത്. ഈ കാലഘട്ടത്തിൽ നടന്ന പ്ലേറ്റ് ടെക്ടോണിക്‌സ് (Plate tectonics) പ്രവർത്തനങ്ങളാണ് ഭൂമിയെ ഇന്ന് കാണുന്ന രീതിയിലാക്കി മാറ്റിയത്.

ഗ്രിഗ‍ര്‍ മെൻഡലിന് 200വയസ്സ് – വിദ്യാർത്ഥികൾക്ക് വീഡിയോ നിർമ്മാണ മത്സരം

2022 ഗ്രിഗര്‍ മെൻഡലിന്റെ 200ാമത് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്ര ലൂക്ക സയന്‍സ് പോര്‍ട്ടല്‍ ഹൈസ്കൂള്‍ – ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു.

വിക്ടോറിയ ബൊളീവിയാന – ലോകത്തിലെ ഏറ്റവും വലിയ വാട്ടർലില്ലി

ലണ്ടനിലെ റോയൽ ബൊട്ടാണിക് ഗാർഡൻസിലെ ഭീമൻ വാട്ടർലില്ലി ശേഖരണത്തിൽപ്പെട്ട വിക്ടോറിയ ബൊളിവിയാന (Victoria boliviana) എന്ന ഇനം ലില്ലി പുതിയ ഇനമാണെന്ന് കണ്ടെത്തി. ഒരു നൂറ്റാണ്ടിലേറെ കാലം  തെറ്റായിട്ടായിരുന്നു ഇത് നാമകരണം ചെയ്യപ്പെട്ടത്.

Close