വീട്ടിലെ പൊടി മൈക്രോസ്കോപ്പിലൂടെ നോക്കാം
ഡോ.റോഷൻ നാസിമുദ്ധീൻപത്തോളജിസ്റ്റ്--FacebookTwitterEmail സൂക്ഷ്മജീവികളുടെ ലോകത്തെ ചെറിയ വലിയ കാര്യങ്ങളെ ഡോ.റോഷൻ നാസിമുദ്ധീൻ പരിചയപ്പെടുത്തുന്നു...ലൂക്ക ആരംഭിക്കുന്ന പുതിയ ചെറുവീഡിയോ പരമ്പര വീഡിയോ കാണാം അനുബന്ധ പേജുകൾ സൂക്ഷ്മലോകം ചിത്രകാർഡ് ക്വിസ്സിൽ പങ്കെടുക്കാം പങ്കെടുക്കാം യുറീക്ക പതിപ്പ്...
ഒരു കുപ്പി ബിയറും വ്യവസായ ‘വിപ്ലവ’വും
ലോഹസംസ്കരണത്തിൽ പ്ലവന പ്രക്രിയ ലോകമെമ്പാടും വ്യാപിക്കുകയും ധാതുക്കളുടെ ശേഖരണത്തിലെ ഏറ്റവും പ്രധാന രീതിയായി മാറുകയും ചെയ്തതിന്റെ ചരിത്രം പറയുന്നു.
പേപ്പട്ടി വിഷബാധയും ലാബ് പരിശോധനയും
ലാബ് പരീശോധനയെ മാത്രം അടിസ്ഥാനപ്പെടുത്തി രോഗ നിർണയവും ചികിത്സയും എത്രമാത്രം സ്വീകാര്യമാണ്? - ഡോ.കെ.കെ.പുരുഷോത്തമൻ സംസാരിക്കുന്നു.
തണുത്ത വെള്ളത്തിലെ കുളിയും ചർമത്തിന്റെ ചുളിവും
നല്ല തണുത്തവെള്ളത്തിൽ കുളിച്ചാൽ, പ്രത്യേകിച്ച് മുങ്ങിക്കുളിച്ചാൽ വിറയ്ക്കും, കൈകളിലെയും പാദങ്ങളിലെയും ചർമം നന്നായി ചുളിയും. എന്തുകൊണ്ട്? പ്രൊഫ.കെ.ആർ.ജനാർദ്ദനൻ എഴുതുന്ന തുടക്കം മുതൽ തന്നെ രസതന്ത്രം ലേഖന പരമ്പര
ഗർഭാശയത്തിന് വെളിയിൽ വളരുന്ന നിർമ്മിതഭ്രൂണങ്ങൾ
പുതുജീവൻ തുടങ്ങാൻ സസ്തനികളിൽ മറ്റൊരു വഴിയുണ്ടെന്നാണ് പുതിയ പഠനങ്ങൾ വെളിവാക്കുന്നത്. അനുയോജ്യമായ സാഹചര്യങ്ങളിൽ, മൂല കോശങ്ങൾക്ക് (stem cells) സ്വയം വിഭജിക്കാനും ഒരു ഭ്രൂണമായി ക്രമപ്പെടാനും കഴിയും. 2022 ഓഗസ്റ്റിൽ ‘സെൽ’, ‘നേച്ചർ’ എന്നീ ശാസ്ത്രമാസികകളിൽ പ്രസിദ്ധീകരിച്ച എലിയുടെ ‘നിര്‍മ്മിത’ഭ്രൂണങ്ങളെ (synthetic embryos) സംബന്ധിച്ച പഠനത്തെക്കുറിച്ച്
2022 സെപ്തംബറിലെ ആകാശം
ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവോണം, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന വ്യാഴവും ശനിയും… ഇവയൊക്കെയാണ് 2022 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്… എൻ. സാനു എഴുതിയ ഈ മാസത്തെ ആകാശം വായിക്കാം.
ഫാസ്റ്റ് ഫാഷന്റെ പാരിസ്ഥിതിക – സാമൂഹിക പ്രശ്നങ്ങൾ
ലോകമിന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നും നമ്മളിൽ പലരും അറിഞ്ഞോ അറിയാതെയോ കാരണക്കാരാവുന്നതുമായ ഒരു വിഷയമാണ് ‘ഫാസ്റ്റ് ഫാഷനും അതിന്റെ പാരിസ്ഥിതിക-സാമൂഹിക പ്രശ്ങ്ങളും’
ശാസ്ത്രസാങ്കേതിക രംഗത്തെ ഊന്നൽ; 2047 ലേക്ക് കുതിക്കുന്ന ഇന്ത്യ
ശാസ്‌ത്ര-സാങ്കേതിക രംഗത്തെ വരുംകാലത്തെ പുരോഗതി ഏതെല്ലാം ദിശയിലായിരിക്കും.. ? നാം നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം.. ഡോ.ടി.വി.വെങ്കിടേശ്വരൻ The Federal ഓൺലൈൻ പോർട്ടലിൽ എഴുതിയ ലേഖനത്തിന്റെ പരിഭാഷ