ജെയിംസ് വെബ് ടെലിസ്കോപ്പിനെന്താ ചൊവ്വയിൽ കാര്യം ?
ജെയിംസ് വെബ് ടെലിസ്കോപ്പ് സൗരയൂഥത്തിലുള്ള വസ്തുക്കളെ നോക്കാനുള്ള ടെലിസ്കോപ്പല്ല. പക്ഷേ ഇടയ്ക്കൊന്ന് ഒളികണ്ണിട്ട് നോക്കുന്നതിൽ തെറ്റൊന്നുമില്ല. അങ്ങനെ വെബ് ഒളികണ്ണാൽ ഈയിടെ നോക്കിയത് ചൊവ്വയിലേക്കാണ്. ചൊവ്വയുടെ ഇൻഫ്രാറെഡ് ചിത്രവും സ്പെക്ട്രവും പകർത്താൻ വെബിനായി.
ഓർമകൾക്ക് ആത്മാവിന്റെ നഷ്ടഗന്ധം വന്നതെങ്ങിനെ?
ഡോ.ഡാലി ഡേവിസ്Assistant Professor, Somaiya Vidyavihar University, Mumbaiലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookLinkedinEmail ഓർമകൾക്കും മണത്തിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഇലയിൽ പൊതിഞ്ഞ ചോറിന്റെ മണം യാത്രകളെ ഓർമകളിൽ മടക്കിക്കൊണ്ടുവരുന്നില്ലേ? സ്ട്രോബറി ഐസ്ക്രീമിന്റെ മണം...
തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നതു കൊണ്ടാണോ സൂറത്തിൽ പ്ലേഗ് വന്നത് ?
ഡോ. എം. മുഹമ്മദ് ആസിഫ് എഴുതിയ കൊന്നൊടുക്കിയാൽ പ്രശ്നം തീരുമോ ?എന്ന ലേഖനത്തിലെ സൂറത്തിലെ പ്ലേഗിനെ സംബന്ധിച്ച പരാമർശങ്ങളോട് ഡോ.അരുൺ ടി. രമേഷ് പ്രതികരിക്കുന്നു…
കൃഷിയിൽ നിന്ന് രസതന്ത്രത്തെ പുറത്താക്കാൻ കഴിയുമോ ?
കൃഷിയിൽ നിന്ന് രസതന്ത്രത്തെ പുറത്താക്കാൻ കഴിയുമോ ?
പ്രൊഫസർ താണു പത്മനാഭൻ ഒരു ഓർമ്മ
താണു പത്മനാഭനെ സഹപ്രവർത്തകർ ഓർക്കുന്നു…
കണ്ടിരിക്കേണ്ട ചലച്ചിത്രങ്ങൾ : മിയസാക്കിയുടെ അത്ഭുത പ്രപഞ്ചം
മിയാസാക്കി ചിത്രങ്ങൾ കുട്ടികൾക്ക് മനോഹരമായ ദൃശ്യവിരുന്നാണ്. നമ്മൾ സങ്കല്പിച്ചിട്ടുള്ള സുന്ദരമായ ഒരു കാലത്തിലേക്ക് നമ്മെ എത്തിക്കുന്നവയാണ് അദ്ദേഹത്തിന്റെ ഒട്ടു മിക്ക സൃഷ്ടികളും. അതോടൊപ്പം അദ്ദേഹത്തിന്റെ സൃഷ്ടികളിൽ പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധം വളരെ മനോഹരമായി ചിത്രീകരിക്കുകയും ചെയ്യുന്നു.. മിയാസാക്കി ചിത്രങ്ങളെക്കുറിച്ച് തയ്യാറാക്കിയ എപ്പിസോഡ് കാണാം.. വായിക്കാം
പ്രൊഫ.താണു പത്മനാഭൻ – അനുസ്മരണം സെപ്റ്റംബർ 17 ന്
അന്താരാഷ്‌ട്ര പ്രശസ്തനായ കേരളീയ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ ‘പാഡി’ എന്ന് സ്നേഹപൂർവ്വം അറിയപ്പെട്ട പ്രൊഫ.താണു പത്മനാഭനെയും അദ്ദേഹത്തിന്റെ അതുല്യമായ ജീവിതത്തേയും സംഭാവനകളെയും ആസ്ട്രോ കേരള സ്മരിക്കുകയാണ്.
അത്ര നിശ്ശബ്ദമല്ലാത്ത ‘നിശ്ശബ്ദ’ ജനിതക വ്യതിയാനങ്ങൾ
“നിശബ്ദ” മ്യൂട്ടേഷനുകൾ മുമ്പ് കരുതിയിരുന്നതുപോലെ അത്ര ‘നിശബ്ദ’മല്ലെന്നാണ് പുതിയ ചില പഠനങ്ങൾ നൽകുന്ന സൂചന. ഡോ.പ്രസാദ് അലക്സ് എഴുതുന്നു…