ആർറ്റെമിസ് 1 കുതിച്ചുയർന്നു
2024 – 25 വർഷത്തിൽ ചന്ദ്രനിലേക്ക് അയക്കാനുള്ള നാസയുടെ പദ്ധതിയാണ് ആർറ്റെമിസ് (Artemis). ആർറ്റെമിസ് പദ്ധതിയുടെ ആദ്യ ദൗത്യം ആർറ്റെമിസ് 1 ആഗസ്ത് 29 ന് ഇന്ത്യന്‍ സമയം വൈകീട്ട് 6.03 ന് കുതിക്കും. മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ആർറ്റെമിസ് 3 ദൗത്യത്തിന്റെ ഒരു ട്രയൽ ആയാണ് ഈ ആളില്ലാ ദൗത്യത്തെ നാസ കാണുന്നത്
കേരള സ്കൂൾ വെതർ സ്റ്റേഷൻ (KSWS)
വിദ്യാർത്ഥി കേന്ദ്രീകൃതമായി കാലാവസ്ഥ നിലയങ്ങൾ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. ഭൂമിശാസ്ത്രം പ്രധാന വിഷയമായിട്ടുള്ള 260 ഓളം ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളുകളിൽ ആണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.
നമ്മൾ എണ്ണൂറ് കോടിയിലേക്ക്
ശ്രീനിധി കെ.എസ്.ഗവേഷക, ഐ ഐ ടി ബോംബൈ & മൊണാഷ് യൂണിവേഴ്സിറ്റി, ഓസ്‌ട്രേലിയലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail 7999871392മനുഷ്യർ ജീവിക്കുന്ന ഈ ഭൂമി ലോകജനസംഖ്യ 2022 നവംബർ 15ന് 800 കോടി പിന്നിടും. ഐക്യരാഷ്ട്രസഭയുടെ...
ടാറിൽ ചോര, ചോരയിൽ ചാരായം
ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് സംശയിക്കപ്പെടുമ്പോൾ, അത് ടെസ്റ്റ് ചെയ്യാൻവേണ്ടി ഉപയോഗിക്കുന്ന ഉപായ (device)ത്തിന് ബ്രെത്ത് അനലൈസർ (Breath Analyser) എന്നു പറയുന്നു
നാലുകാലിൽ വീഴുന്ന പൂച്ചകളും ഫിസിക്സിന്റെ നിലനിൽപ്പും
“എങ്ങനെ വീണാലും നാലുകാലിൽ… പൂച്ചയുടെ സ്വഭാവമാ…” ഇങ്ങനെ പറഞ്ഞും കേട്ടും എപ്പോ എവിടുന്നു വീണാലും നാലു കാലിൽ തന്നെ വീഴുന്ന പൂച്ചകളുടെ ആ ‘സ്വഭാവം’ നമുക്ക് നന്നായി അറിയാമല്ലേ? കേൾക്കുമ്പോ തോന്നുന്ന ഒരു രസത്തിന് അപ്പുറം നമ്മളാരുംതന്നെ പൂച്ചകളുടെ വീഴ്ചയുടെ ഈ പ്രത്യേകതയെക്കുറിച്ച് അങ്ങനെ ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാൽ അത്ര സിമ്പിളായ കാര്യമല്ല ഈ നാലു കാലിൽ വീഴൽ
ക്വാണ്ടം ഭൗതികം – അതിശയിപ്പിക്കുന്ന പരിണാമഫലങ്ങള്
2022 ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരത്തെക്കുറിച്ച് ഡോ.അനിൽ ഷാജി എഴുതുന്നു
നവംബർ 10 – ലോക ശാസ്ത്ര ദിനം – സുസ്ഥിര വികസനത്തിനായി അടിസ്ഥാന ശാസ്ത്രം
ഡോ.റസീന എൻ.ആർഗവേഷക, കേരള സർവ്വകലാശാലലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ഇന്ന്, 2022 നവംബർ 10, സമാധാനത്തിനും വികസനത്തിനുമുള്ള ലോക ശാസ്ത്ര ദിനമായി ആചരിക്കുന്നു. World Science Day for Peace and Development-WSDPD ന്റെ 2022 -ലെ...
അനന്തരം ചടപടാന്ന് അമ്പിളി മാമനുണ്ടായി !
ചൊവ്വയോളം വലിപ്പമുള്ള ഒരു വസ്തു ഭൂമിയിൽവന്ന് ഇടിച്ചതിന്റെ ഫലമായാണ് ചന്ദ്രൻ ഉണ്ടായത് എന്നാണ് ചന്ദ്രോത്പത്തിയെ സംബന്ധിച്ച തിയ പരികല്പന. സൂപ്പർ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ആ കൂട്ടിയിടി നടക്കുന്ന സമയത്തെ അവസ്ഥയെ സിമുലേറ്റ് ചെയ്ത വീഡിയോ കാണാം. സിമുലേഷൻ പറയുന്നത് ആ കൂട്ടിയിടി കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചന്ദ്രൻ രൂപപ്പെട്ടു എന്നാണ് !