LUCA TALK – ജീവപരിണാമവും വൈദ്യശാസ്ത്രവും
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ജീവപരിണാമം കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന LUCA TALK പരമ്പരയിലെ ഏഴാമത് അവതരണം ഡോ.വി.രാമൻകുട്ടി നിർവഹിക്കുന്നു. പരിണാമവും വൈദ്യശാസ്ത്രവും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന LUCA TALKൽ പങ്കെടുക്കുന്നതിനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഗൂഗിൾ മീറ്റിലാണ് പരിപാടി. ലിങ്ക് ഇമെയിൽ/വാട്സാപ്പ് മുഖേന അയച്ചു തരുന്നതാണ്.
കാലാവസ്ഥാ പ്രവചനം: എന്ത്, എങ്ങനെ?
ഡോ. ദീപക് ഗോപാലകൃഷ്ണൻPostdoctoral Researcher Central Michigan UniversityFacebookEmail COURSE LUCA കാലവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം - കോഴ്സിന്റെ രണ്ടാമത്തെ ആഴ്ച്ചയിലെ ക്ലാസിന്റെ പഠനക്കുറിപ്പ് പി.ഡി.എഫ്.വായിക്കാം CLASS 2 | Part 1 വീഡിയോ കാണാം...
ജൂൺ 14 – ലോക രക്തദാതാദിനം
ടി.സത്യനാരായണൻമുൻ സയന്റിഫിക് അസിസ്റ്റന്റ്ബ്ലഡ് ബാങ്ക്, ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർFacebookEmail രക്തദാനത്തിലൂടെ മറ്റുള്ളവർക്ക് ജീവിതം പകുത്തുനൽകാം…! റോഡപകടത്തിൽപ്പെട്ട് ശരീരത്തിലെ ഭൂരിഭാഗം രക്തവും വാർന്നൊഴുകി, വാടിയ ചേമ്പിൻതണ്ട് പോലെ തളർന്നവശനിലയിലായ ഒരാളെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ...
പരിണാമവും അന്യഗ്രഹ ജീവനും
ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവനു സാധ്യതയുണ്ടോ ?
പിൻവീൽ ഗ്യാലക്സിയിലെ സൂപ്പർനോവ -കേരളത്തിൽ നിന്നുള്ള കാഴ്ച്ച
പിൻവീൽ(M101) ഗ്യാലക്സിയിലെ SN2023ixf സൂപ്പർനോവ. 8 ഇഞ്ച് ടെലിസ്കോപ് ഉപയോഗിച്ച് 11.06.2023 നു ചാലക്കുടിയിൽനിന്നും പകർത്തിയ ചിത്രം. ഫോട്ടോ : ഡോ.നിജോ വർഗീസ്
ദാ നോക്കൂ, ഒരു സൂപ്പർനോവ
ആകാശത്ത് ഒരു സൂപ്പർനോവ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നതാണ് ജ്യോതിശ്ശാസ്ത്രജ്ഞരുടെ ഇടയിൽ അടുത്ത കാലത്ത് വലിയ ആവേശം ഉണ്ടാക്കിയിരിക്കുന്ന വാർത്ത.
മൂത്ര ചികിത്സ ശാസ്ത്രീയമാണോ ?
ചോദ്യം : മൂത്ര ചികിത്സ ശാസ്ത്രീയമാണോ ?
ഡോ.സരിൻ എസ്.എം. (പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ)നൽകിയ മറുപടി. അവതരണം : വി.വേണുഗോപാൽ
Polar Bear – Climate Change Updates 1
ഡോ.ശ്രീനിധി കെ.എസ്. എഴുതുന്ന കാലാവസ്ഥാമാറ്റം സംബന്ധിച്ച ഏറ്റവും പുതിയ പഠനങ്ങളും വാർത്തകളും ചർച്ച ചെയ്യുന്ന പംക്തി
പോഡ്കാസ്റ്റ് അവതരണം : അശ്വതി കെ.