കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ജീവപരിണാമം കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന LUCA TALK പരമ്പരയിലെ ഏഴാമത് അവതരണം 2023 ജൂൺ 17 ശനിയാഴ്ച്ച രാത്രി 7.30 ന് ഡോ.വി.രാമൻകുട്ടിനിർവഹിച്ചു. പരിണാമവും വൈദ്യശാസ്ത്രവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച LUCA TALKന്റെ വീഡിയോ കാണാം
Related
0
0