കൊറോണ- വ്യാജസന്ദേശങ്ങള്‍ തിരിച്ചറിയാം, ജാഗ്രതപാലിക്കാം

കൊറോണ വെറസ് ബാധയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ധാരാളം വ്യാജസന്ദേശങ്ങള്‍ ഉടലെടുക്കുന്നുണ്ട്, ആധികാരികത ഉറപ്പു വരുത്താതെ ഒന്നും പ്രചരിപ്പിക്കരുത്. ഇത് നിയമപരമായ കുറ്റം കൂടെയാണ്. വിവരങ്ങൾക്ക് ആധികാരിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കുക. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ സന്ദേശങ്ങള്‍ തിരിച്ചറിയാം.

എത്ര പേടിക്കണം ഈ പുതിയ കൊറോണയെ?

പുതിയ വൈറസിന്റെ രോഗഭീതിയിലാണ് ലോകം. 2019 നോവൽ കൊറോണ വൈറസിനെ (2019 Novel Corona virus – 2019 nCov) എത്ര കണ്ട് പേടിക്കണം? ഇത് ചൈനയിൽ മാത്രം ഒതുങ്ങി കെട്ടടങ്ങുമോ അതോ ലോകം മുഴുവൻ വ്യാപിക്കുമോ?

കൊറോണ വൈറസ് – അറിയേണ്ട കാര്യങ്ങൾ

കൊറോണ വൈറസിനെ ഭയക്കേണ്ടതില്ല….ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്താൽ നമുക്ക് തടഞ്ഞു നിർത്താൻ കഴിയുന്നതാണ് ഈ പകർച്ച വ്യാധി. ജാഗ്രതആവശ്യമാണ്‌. ഡോ ടി.എസ് അനീഷ്‌ നമ്മുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു..

Close