കൊറോണ വൈറസുകൾ വായുവിലൂടെ (Air borne) പടരുമോ?

രോഗപ്പകർച്ചയുടെ വിശദ വിവരങ്ങൾ വായിച്ച് ഗ്രഹിക്കുന്നതിനെക്കാൾ, “കൊറോണ വായുവിലൂടെ പടരും” എന്ന സ്തോഭജനക വാർത്ത ഒറ്റ ഞെക്കിൽ പടർത്തി വിടുന്ന അപകടകരമായ പ്രതിഭാസത്തെയാണ് ഇൻഫോ ഡെമിക് എന്ന് WHO വിശേഷിപ്പിച്ചത്. മഹാമാരിയെപ്പോലെ അപകടം അത്തരം പ്രവണതകൾ

ലോക്ക് ഡൌൺ: ദുരന്തമാകുന്നതിന് മുൻപുള്ള അവസാന അവസരം

ഇനിയുള്ള കാലത്തെ ലോകചരിത്രം കൊറോണക്ക് മുൻപും കൊറോണക്ക് ശേഷവും എന്നിങ്ങനെ രണ്ടുകാലഘട്ടമായിട്ടാണ് അറിയാൻ പോകുന്നത്. ഈ കാലഘട്ടത്തെ നിസ്സാരമായി കാണരുത്, തമാശയായി എടുക്കുകയുമരുത്.

പ്രതീക്ഷ നൽകുന്ന COVID – 19 ഔഷധ പരീക്ഷണങ്ങൾ

പി.കെ.ബാലകൃഷ്ണൻ കോവിഡ്19 നെതിരെ ചില മരുന്നുകൾ ലോകമെമ്പാടും വലിയ തോതിൽ പരീക്ഷിച്ചു നോക്കാനുള്ള ഒരു പദ്ധതി സോളിഡാരിറ്റി എന്ന പേരിൽ ലോകാരോഗ്യ സംഘടന ഏറ്റെടുത്തിരിക്കുന്നു. അതിനെക്കുറിച്ചറിയാം കൊറോണ വൈറസ് COVID-19 ഭൂമിയുടെ എല്ലാ ഭാഗത്തേയ്ക്കും...

വൈറസിന്റെ നിറമെന്ത് ?

ഇപ്പോ സംസാരം മൊത്തം വൈറസിനെപ്പറ്റിയാണല്ലോ. പലയിടത്തും വൈറസുകളുടെ വർണാഭമായ ചിത്രങ്ങൾ കാണാനുമുണ്ട്. സത്യത്തിൽ ഈ വൈറസുകളുടെ നിറമെന്താണ്? പുറത്തേയ്ക്കൊന്നും അധികം ഇറങ്ങാതെ വീട്ടിലിരിക്കുമ്പോൾ ചിന്തിക്കാൻ പറ്റിയ വിഷയമാണ്.

കൊറോണയും, കാരി മുല്ലിസും

ലോകം മുഴുവന്‍ കൊറോണയെന്ന വാക്ക് ചിരപരിചിതമാവുകയും, കൊറോണ പരിശോധന വ്യാപകമാവുകയും, ശാസ്ത്രലോകം ഒന്നടങ്കം കൊറോണയെ കീഴടക്കാനുള്ള തീവ്ര ശ്രമങ്ങളിൽ ഏര്‍പ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്ന ഈ സമയത്ത് നാം നന്ദിപൂര്‍വ്വം ഓര്‍മിക്കേണ്ട ഒരു പേരാണ്.

കൊറോണാക്കാലത്തെ മാനസികാരോഗ്യം

താഴെ പറയുന്ന സാഹചര്യങ്ങൾ ഏതു കുടുംബത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന് മനസ്സിലാക്കി തയ്യാറെടുത്താൽ അവ നേരിടുമ്പോള്ള മാനസിക സമ്മർദ്ദം കുറയ്ക്കാം.

Close