കോവിഡ് പുതിയ വകഭേദം കരുതൽ വർധിപ്പിക്കണം അമിത ഭീതി വേണ്ട
ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail കോവിഡ് പുതിയ വകഭേദം കരുതൽ വർധിപ്പിക്കണം അമിത ഭീതി വേണ്ട കോവിഡ് -19 രോഗകാരണമായ ഒമിക്രോൺ വകഭേദത്തിന്റെ JN.1 ഉപവകഭേദം തിരുവനന്തപുരത്ത് ഒരാളിൽ കണ്ടെത്തിയതും കോഴിക്കോട് കണ്ണൂർ...
കാത്തലിൻ കരിക്കോ – ഒരു ആശയത്തിന്റെ ശക്തി
കോവിഡ് പാൻഡെമിക്കിനെതിരെയുള്ള യുദ്ധത്തിൽ ഒരു ഹീറോ ആയി വാഴ്ത്തപ്പെടുന്ന കാത്തലിൻ കരിക്കോയുടെ ജീവിതവും ശാസ്ത്ര സംഭാവനകളും അടുത്തറിയാം. ഡോ.വി.രാമൻകുട്ടി എഴുതുന്നു
കോവിഡ് 19 മഹാമാരികൊണ്ട് ലോകത്തിൽ എത്രപേർ മരിച്ചു?
വളരെ ലളിതമായ ചോദ്യമാണെങ്കിലും ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. ലോകാരോഗ്യസംഘടന 2022 മേയ് മാസത്തിൽ ഔദ്യോഗികമായി ഈ ചോദ്യത്തിന് ഒരുത്തരം നൽകി. പക്ഷേ ആ ഉത്തരം കൂടുതൽ ചോദ്യങ്ങളിലേക്കും വിവാദങ്ങളിലേക്കുമാണ് നയിച്ചത്.
BA.2.12.1 എന്ന പുതിയ ഒമിക്രോൺ ഉപവിഭാഗത്തെക്കുറിച്ച് നമുക്കെന്തറിയാം?
കൂടുതൽ മ്യൂട്ടേഷനുകളുള്ള ഒമിക്രൊൺ ഉപവിഭാഗങ്ങൾ ലോകമെമ്പാടും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ, ഒരു ഉപവിഭാഗം വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ കൂടുതലായി വേഗത്തിൽ വ്യാപിക്കുന്നതായി കാണുന്നു. ഒമൈക്രോണിന്റെ ആദ്യകാലങ്ങളിൽ രണ്ടു വകഭേദങ്ങൾ BA.1, BA.2 എന്നിവ രൂപപ്പെട്ടു., രണ്ടാമത്തേത് ലോകമെമ്പാടും വ്യാപിച്ചു.
പുതിയ വകഭേദം : XE, കോവിഡ് – നാലാം തരംഗമോ ?, എന്താണു വാസ്തവം ?
കോവിഡ് ഒമിക്രോൺ എക്സ് ഇ (XE) വൈറസിനെ സംബന്ധിച്ച് വന്നിട്ടുള്ള റിപ്പോർട്ടുകൾ പൊതുസമൂഹത്തിൽ മറ്റൊരു കോവിഡ് തരംഗത്തിന്റെ തുടക്കമായോ എന്ന ആശങ്ക സ്വാഭാവികമായും സൃഷ്ടിച്ചിട്ടുണ്ട്. പുതിയ XE വകഭേദത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ -ഡോ. ടി.എസ്.അനീഷ് സംസാരിക്കുന്നു…
പുതിയ കോവിഡ് വകഭേദം (XE) – ആശങ്കപ്പെടേണ്ടതുണ്ടോ ?
കോവിഡ് ഒമിക്രോൺ എക്സ് ഇ (XE) വൈറസിനെ സംബന്ധിച്ച് വന്നിട്ടുള്ള റിപ്പോർട്ടുകൾ പൊതുസമൂഹത്തിൽ മറ്റൊരു കോവിഡ് തരംഗത്തിന്റെ തുടക്കമായോ എന്ന ആശങ്ക സ്വാഭാവികമായും സൃഷ്ടിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരി അതിജീവനം – സ്ത്രീകളുടെ സംഭാവനകൾ – ഡോ.ബി.ഇക്ബാൽ
കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ സമം സംഘടിപ്പിച്ച ലിംഗനീതി ചരിത്രവും വർത്തമാനവും എന്ന സെമിനാറിൽ ഡോ. ബി.ഇക്ബാലിന്റെ അവതരണം.
ഒമിക്രോൺ വ്യാപനവും വൈറസ് ഘടനയും
മനുഷ്യചരിത്രത്തിലെ ഏറ്റവും വേഗത്തിൽ പടരുന്ന വൈറസ് എന്നാണ് കോവിഡ് വകഭേദമായ ഒമൈക്രോണിനെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ‘ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി രണ്ട് മാസക്കാലം കൊണ്ടുതന്നെ ഇത് ലോകമെമ്പാടും വ്യാപിച്ചു. കോവിഡിന്റെ ഈ വകഭേദത്തിന് മറ്റു വകഭേദങ്ങളിൽ നിന്നും എന്തെല്ലാം വ്യതിയാനങ്ങളാണ് ഉണ്ടായത്.. വകഭേദത്തിന്റെ ഘടനാപരമായ സവിശേഷതകളെ അടിസ്ഥാനമാക്കി നടന്ന പഠനങ്ങളുടെ വെളിച്ചത്തിൽ വിഷയത്തെ അവലോകനം ചെയ്യുകയാണ് ഇവിടെ.