വെറും യാദൃച്ഛികം; എന്നാൽ അതുമാത്രമോ?
ഡോ.യു.നന്ദകുമാർഎഴുത്തുകാരൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail ചാൾസ് ഡാർവിൻ - നമ്മുടെ വികാസപരിണാമങ്ങളെക്കുറിച്ചും, ചിന്ത, വികാരങ്ങൾ എന്നിവയെക്കുറിച്ചും ഇത്രയധികം പറഞ്ഞ മറ്റൊരാളില്ല. യഥാർത്ഥത്തിൽ ജീവശാസ്ത്രത്തിൽ എന്ത് നവീനാശയം ചർച്ചചെയ്യുമ്പോഴും ഡാർവിനോ, ഡാർവീനിയൻ തത്വങ്ങളോ ഉയർന്നുവരും. പറഞ്ഞുതീരാത്തത്ര...
ജോർജ് ഗാമോവ് സൃഷ്ടിച്ച അത്ഭുത കഥകൾ
സയൻസ് എഴുത്ത് പൊതുവെ പ്രയാസമുള്ള കാര്യമാണ്; അതിവേഗം വികസിക്കുന്ന ശാസ്ത്രവിഷയങ്ങൾ പരിചയപ്പെടുത്തുന്ന പുസ്‌തകങ്ങൾ സാമൂഹിക ശ്രദ്ധയിൽ നിന്ന് പൊഴിഞ്ഞുപോകാൻ വലിയ കാലതാമസമുണ്ടാകാറില്ല. എന്നാൽ അപൂർവമായി ചില പുസ്‌തകങ്ങൾ അനേക ദശകങ്ങൾക്കു ശേഷവും പുതുമ നഷ്ടപ്പെടാതെ നിലകൊള്ളും. അത്തരം ഒരു കൃതിയെകുറിച്ചാണ് പറയാനുള്ളത്.
ആൽബർട്ട് ഐൻസ്റ്റൈൻ – ജീവിതം, ശാസ്ത്രം, ദർശനം
സ്മിതാ ഹരിദാസ്HSST PhysicsGHSS Anavoor, ThiruvananthapuramFacebookEmail ആൽബർട്ട് ഐൻസ്റ്റൈൻ - ജീവിതം, ശാസ്ത്രം, ദർശനം ‘മലയാളത്തിൽ ഐൻസ്റ്റൈനെക്കുറിച്ച് ഇതുവരെ വന്നിട്ടുള്ള പുസ്തകങ്ങളിൽവച്ച് ഏറ്റവും മികച്ചതും വലുതും ശ്രേഷ്ഠവും ഉദാത്തവുമാണ് ഈ ഗ്രന്ഥം'. ഐന്‍സ്റ്റൈന്‍ എന്ന...
അറിവിന്റെ പൊതുഉടമസ്ഥത
ഡോ.ശ്രീനിധി കെ.എസ്.പോസ്റ്റ് ഡോക്ടറൽ ഗവേഷക, ഐ.ഐ.ടി.ബോംബെ, മുംബൈലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail അറിവ് സ്വകാര്യസ്വത്താണോ അതോ മനുഷ്യരാശിയുടെ പൊതുപൈതൃകമാണോ എന്നത് പഴക്കമേറിയ ചോദ്യമാണ്. അറിവിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള അസാധാരണമായ ഒരു വിശകലനമാണ് സാങ്കേതികവിദഗ്ധനും സാമൂഹികപ്രവർത്തകനുമായ...
The Machine Age
മനുഷ്യരാശിയുടെ ആദ്യ ഉപകരണങ്ങൾ മുതൽ വർത്തമാനത്തിലേക്കും ഭാവിയിലേക്കും യന്ത്രങ്ങളുമായുള്ള നമ്മുടെ വിള്ളൽ ബന്ധത്തിന്റെ കഥയാണ് ഈ പുസ്‌തകം പറയുന്നത്.
Mapping the Darkness – ഉറക്കത്തിന്റെ രഹസ്യങ്ങൾ
‘മാപ്പിംഗ് ദ ഡാർക്ക്നെസ്’ എന്നത് ഒരു ചരിത്ര യാത്ര മാത്രമല്ല. ഉറക്കം നഷ്ടപ്പെട്ട നമ്മുടെ പ്രായത്തിലേക്കുള്ള ഒരു ഉണർവ് ആഹ്വാനമാണിത്.
എംഗൽസ്, വിർക്കോ, അലൻഡെ സാമൂഹികാരോഗ്യ സമീപനങ്ങൾ
ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail എല്ലാവർക്കും ആരോഗ്യംആരോഗ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയതലങ്ങളെപ്പറ്റി ഫ്രെഡറിക് എംഗല്‍സ്, റഡോള്‍ഫ് വീര്‍ക്കോ, സാല്‍വഡോര്‍ അലന്‍ഡെ തുടങ്ങിയ പ്രതിഭകള്‍ നല്‍കിയ സംഭാവനകള്‍ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി....
കിളികളെക്കുറിച്ച് ചില മധുര ഭാഷണങ്ങൾ
ജി സാജൻ--ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_note note_color="#e6f2cc" text_color="#2c2b2d" radius="5"]താരാഗാന്ധി എഡിറ്റ് ചെയ്ത് എസ്. ശാന്തി എഡിറ്റു ചെയ്ത "കിളിമൊഴി" - പക്ഷികൾക്കുവേണ്ടി 35 ഭാഷണങ്ങൾ - സാലിം അലിയുടെ പുസ്തത്തിലെ ആദ്യ...