ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; സയന്‍സിന്റെ മഹോത്സവം ഇന്നാരംഭിക്കുന്നു
ഒരു മാസം നീണ്ടു നില്‍ക്കുന്ന സയന്‍സിന്റെ മഹോത്സവം, ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയ്ക്ക് ഇന്ന് (15-01-2024, തിങ്കള്‍) തുടക്കമാകും. തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ വൈകിട്ട് ആറിനു നടക്കുന്ന ചടങ്ങില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും
ആദിത്യവിജയം…
സന്ദീപ് പി.ശാസ്ത്ര ലേഖകൻലൂക്ക അസ്ട്രോ ഗ്രൂപ്പ് അംഗംFacebookEmail ആദിത്യ L1 2024 ജനുവരി 6 വൈകിട്ട് ആറ് മണിയോടെ ഭ്രമണപഥത്തിലെത്തി. 2023 സെപ്റ്റംബർ 2 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന്...
സയൻസ് @2023
മറ്റെല്ലാ മേഖലകളിലുമെന്ന പോലെ ശാസ്ത്ര രംഗത്തും ഒട്ടേറെ സംഭവബഹുലമായിരുന്നു 2023. ഇതിൽ പ്രധാനപ്പെട്ടത് എന്ന് തോന്നിയ പത്തു കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.
എങ്ങനെ നിയന്ത്രിക്കും നിർമ്മിത ബുദ്ധിയെ ?
അജിത് ബാലകൃഷ്ണൻവിവര സാങ്കേതിക വിദഗ്ധന്‍--FacebookEmail യൂറോപ്യൻ യൂണിയൻ ലോകത്തെ ആദ്യത്തെ സമഗ്ര എഐ നിയന്ത്രണ നിയമനിർമാണത്തിലേക്ക് കടക്കുന്നു [su_note note_color="#e2e8c7"]ഇക്കഴിഞ്ഞ ഡിസംബർ 8-ന് നിർമിതബുദ്ധിയെ (എഐ) നിയന്ത്രിക്കുന്നതിനായുള്ള യൂറോപ്യൻ യൂണിയൻ നിയമനിർമ്മാതാക്കളുടെ ശ്രമങ്ങൾ നിർണായകമായ...
ആൺ കൊതുകുകൾ ചോര കുടിച്ചിരുന്നോ?
ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail ആൺ കൊതുകുകൾ ചോര കുടിച്ചിരുന്നോ? “കൊതുക് കടിച്ചോ? എന്നാൽ പെൺകൊതുക് തന്നെ.” ഒട്ടും സംശയമില്ലാതെ നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണല്ലോ ഇത്. ഇന്നത്തെ പോലെ എല്ലാ കാലത്തും നമ്മുടെ...
കൃത്രിമ മനുഷ്യഭ്രൂണ മാതൃകകൾ
യഥാർഥ ഭ്രൂണങ്ങളുടെ ഘടനയെ അനുകരിക്കുന്ന ഈ ലാബ് നിർമ്മിത മനുഷ്യഭ്രൂണ മാതൃകകൾ മനുഷ്യവികസനത്തിന്റെ ആദ്യ ഘട്ടങ്ങൾ പഠിക്കാനുള്ള അവസരം ഒരുക്കുന്നു.
ഓക്‌സിജൻ-28: അപൂർവ ഓക്‌സിജൻ ഐസോടോപ്പ്
ഡോ.ദീപ.കെ.ജി ന്യൂക്ലിയസിൽ 12 അധിക ന്യൂട്രോണുകളാണ് ഓക്‌സിജന്റെ അപൂർവ ഐസോടോപ്പ് ആയ ഓക്‌സിജൻ-28 ൽ ഉള്ളത്. 8 പ്രോട്ടോണുകളും 20 ന്യൂട്രോണുകളുമുള്ള ഓക്സിജൻ-28, കൂടുതൽ സ്ഥിരത പ്രകടിപ്പിക്കും എന്നതായിരുന്നു പ്രവചനം. എന്നാൽ, പരീക്ഷണത്തിലൂടെ സൃഷ്ടിച്ച...
നല്ലവരായ ഈ പാവങ്ങൾക്ക് ഒരിറ്റു ചോര കൊടുക്കുമോ സുഹൃത്തുക്കളേ ?
കൊളംബിയയിലെ മൂന്നു നഗരങ്ങളിൽ കൊതുകുകൾ നല്ല നടപ്പിനു പഠിക്കുന്നു എന്ന് വാർത്ത വരുന്നു. വോൾബാക്കിയ എന്ന ബാക്ടീരിയയെ ഉള്ളിലാക്കിയ ഈഡിസ് ഈജിപ്റ്റൈ എന്നയിനം കൊതുകുകൾ നഗരത്തിൽ പറന്നിറങ്ങിയതോടെ ഡെങ്കിപ്പനിയുടെ അളവ് 94 മുതൽ 97 ശതമാനം വരെയാണത്രേ കുറഞ്ഞത്. ഒന്ന് ചുഴിഞ്ഞു ചിന്തിച്ചാൽ നമുക്ക് കാര്യം മനസ്സിലാകും. പറന്നിറങ്ങിയതല്ല.. പറത്തിയിറക്കിയതാ !