ഒക്ടോബർ 7-14 നൊബേൽ വാരം – വൈദ്യശാസ്ത്ര നോബൽ പ്രഖ്യാപനം ഇന്ന്- തത്സമയം കാണാം

നൊബേൽ സമ്മാനം ഇന്ന് മുതൽ പ്രഖ്യാപിച്ചു തുടങ്ങും. ഇന്ന് ഇന്ത്യൻ സമയം 2.45 PM ന് വൈദ്യശാസ്ത്രത്തിനുള്ള (Physiology or Medicine) പുരസ്‌കാരമാണ് പ്രഖ്യാപിക്കുക. തത്സമയം കാണുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

കീലടി – ഇന്ത്യയുടെ ആദിമചരിത്രം തിരുത്തുന്നു.

ഇന്ത്യയുടെ പുരാതന നാഗരികതയിലേക്കുള്ള ചരിത്രപരമായ പുതിയ കണ്ടെത്തൽ തമിഴ്നാട്ടിൽ നിന്ന് വരുന്നു. ശിവഗംഗയിലെ കീഴാടിയിൽ നടന്ന പര്യവേക്ഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഇന്ത്യയുടെ പഴയ ചരിത്രത്തെ തന്നെ മാറ്റി എഴുതാൻ പ്രേരിപ്പിക്കുന്നതാണ്.

ചൊവ്വാകുലുക്കം കേള്‍ക്കാം

ചൊവ്വാകുലുക്കത്തിന്റെ ശബ്ദങ്ങള്‍ പിടിച്ചെടുത്ത് ഇന്‍സൈറ്റിലെ സീസ്മോമീറ്റര്‍! മേയ് 22നും ജൂലൈ 25നും ഉണ്ടായ രണ്ട് ചൊവ്വാകുലുക്കത്തിന്റെ ശബ്ദരേഖ നാസ ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. ആ ശബ്ദരേഖ കേള്‍ക്കാം.

രണ്ട് മലയാളികൾ ഉൾപ്പെടെ പന്ത്രണ്ട് പേർക്ക് ഭട്നാഗർ പുരസ്കാരം

ശാസ്ത്ര, സാങ്കേതിക മേഖലയിൽ രാജ്യത്തെ ഉന്നതപുരസ്കാരങ്ങളിലൊന്നായ ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം രണ്ടുമലയാളികൾ ഉൾപ്പെടെ 12 പേർക്ക്

യു എ ഇയുടെ ആദ്യ ബഹിരാകാശസഞ്ചാരി ബഹിരാകാശനിലയത്തില്‍ എത്തിച്ചേര്‍ന്നു

യു എ ഇയുടെ ആദ്യ ബഹിരാകാശസഞ്ചാരി ഹസ്സ അൽ മൻസൗരി ബഹിരാകാശനിലയത്തിൽ സുരക്ഷിതമായി എത്തിച്ചേര്‍ന്നു..

വാസയോഗ്യമായ ഗ്രഹത്തില്‍ വെള്ളം കണ്ടെത്തി ഹബിള്‍ ടെലിസ്കോപ്പ്

സൗരേതരഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ഇതാദ്യമായി  ജലബാഷ്പത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നു. K2-18b എന്നാണ് ഈ ഗ്രഹത്തിന്റെ പേര്. K2-18 എന്ന നക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന ഒരു ഗ്രഹം!

ദിവസം മൂന്ന് നേരം നാല് വീതം ചന്ദ്രന്‍മാരെ തിന്നുന്ന സൂപ്പര്‍മാസീവ് ബ്ലാക്ക്ഹോള്‍!

ഒന്‍പതു മണിക്കൂറിന്റെ ഇടവേളയില്‍ കൃത്യമായി ദ്രവ്യത്തെ അകത്താക്കുന്ന ഒരു സൂപ്പര്‍ മാസീവ് ബ്ലാക്ക്ഹോളിനെ കണ്ടെത്തി

Close