മരിച്ചിട്ടും ജീവിക്കുന്ന ഹെനന്‍റീയേറ്റ ലാക്സ് !
[author title="സോജന്‍ ജോസ് , സുരേഷ് വി." image="http://luca.co.in/wp-content/uploads/2016/07/Suresh_V-Sojan_Jose.jpeg"](പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ സസ്യശാസ്ത്ര വിഭാഗം അസി. പ്രോഫസര്‍മാരാണ് ലേഖകര്‍)[/author] ജീവിച്ചിരിക്കുമ്പോള്‍ തങ്ങളുടെ വ്യക്തിത്വം കൊണ്ട് ജനമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹത്തുക്കളെ ചിരഞ്ജീവികള്‍ അഥവാ...
അത്യന്താധുനികരുടേത് മാത്രമല്ല ആർത്തവരക്തം
വോൺ ബെയർ ഭ്രൂണം കണ്ടെത്തിയത് രണ്ടു നൂറ്റാണ്ടോളം മുമ്പാണ്. ആർത്തവം മരണമാണെന്നു കരുതുന്നവർ അതിലും പഴയ അറിവുകളും ചിന്തകളുമാണ് ചുമന്നു നടക്കുന്നത്. ആർത്തവരക്തത്തിൽ നിന്ന് വിത്തുകോശങ്ങൾ ശേഖരിക്കാനുള്ള സാദ്ധ്യതയെപ്പറ്റി ഏഴുവർഷം മുമ്പ് എതിരൻ കതിരവൻ...
പകർച്ചവ്യാധികളും പ്രതിരോധ കുത്തിവെപ്പുകളും
മനുഷ്യ ചരിത്രത്തിലെ ഒരു പ്രധാന ഭാഗം മനുഷ്യനും രോഗങ്ങളും തമ്മിലുള്ള യുദ്ധമാണ്. ആദ്യകാലങ്ങളിൽ പൂർണ്ണമായും പ്രകൃതിക്ക് കീഴ്പ്പെട്ട് ജീവിച്ചിരുന്ന ഘട്ടത്തിൽ “survival of the fittest ” എന്നതായിരുന്നു നിയമം. പിന്നീട് കൃഷി ആരംഭിച്ചപ്പോളാണ് മനുഷ്യർ കൂട്ടമായി താമസിക്കാൻ തുടങ്ങുന്നത്. പകർച്ചവ്യാധികൾ മനുഷ്യരാശിയെ കൊന്നൊടുക്കാൻ തുടങ്ങിയതും അന്നു തന്നെ.
ഡിഫ്തീരിയാമരണങ്ങളും യുക്തിഹീനനിലപാടുകളും
[author title="ഡോ.പി എൻ എൻ പിഷാരോടി. എഫ് ഐ ഏ പി [email protected] (ഇന്ത്യൻ അക്കാദമി ഓഫ് പീഡിയട്രിക്സിന്‍റെ കേരളാഘടകത്തിന്‍റെ മുൻ പ്രസിഡണ്ട്.)"][/author] മൂന്നരപ്പതിറ്റാണ്ടോളം വരുന്ന ചികിത്സാനുഭവത്തിനിടയ്ക്ക് ഏറ്റവും ദുഖകരമായ ദിനങ്ങളിൽ ചിലതാണിയീടെ വന്നു...
വാക്സിൻ ഉയർത്തുന്ന ചോദ്യങ്ങൾ
വാക്സിനേഷനുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കാറുള്ള ചോദ്യങ്ങൾക്കുള്ള മറുപടി. (more…)
ഇതു വല്ലാത്തൊരു നാണക്കേടായി
[author image="http://luca.co.in/wp-content/uploads/2014/09/pappooty.jpg" ]പ്രൊഫ. കെ. പാപ്പൂട്ടി, എഡിറ്റർ[/author] നിസ്സാരമായ ഒരു മുൻകരുതൽ വഴി തടയാവുന്ന ഡിഫ്‌തീരിയ രോഗം ബാധിച്ച് കുഞ്ഞുങ്ങള്‍ മരിക്കുക, അതും ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ മുന്നിൽ എന്ന് അഭിമാനിക്കുന്ന കേരളത്തിൽ! ഇതിൽപ്പരം...
ഡിഫ്തീരിയ എന്ന മാരകരോഗം
[author title="ഡോ. മോഹൻ ദാസ് നായർ, ശിശുരോഗ വിഭാഗം, ഗവർമെന്റ് മെഡിക്കൽ കോളേജ്, മഞ്ചേരി. " image="http://luca.co.in/wp-content/uploads/2016/08/DrMDN.jpg"][/author] കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന മാരക രോഗമാണ് ഡിഫ്തീരിയ. ഡിഫ്തീരിയ എന്ന വാക്കിന്റെ അർത്ഥം മൃഗങ്ങളുടെ...
simple harmonic motion
സരള ഹാർമോണിക ചലനം:- ഒരിനം ആവർത്തന ചലനം. ഇതിന്റെ ത്വരണദിശ എല്ലായ്പോഴും ഒരു നിർദിഷ്ട ബിന്ദുവിലേക്കായിരിക്കും. ത്വരണം ബിന്ദുവിൽനിന്നുള്ള ദൂരത്തിന് നേർ ആനുപാതികവും ആണ്. ഉദാ: പെൻഡുലത്തിന്റെ ചലനം, സ്പിങ്ങിന്റെ ദോലനം.