ജീവന്‍റെ രഹസ്യങ്ങളെ തൊട്ടുനില്‍ക്കുന്ന രസതന്ത്രം – നോബല്‍ സമ്മാനം 2018

നോബല്‍ സമ്മാനം 2018 – രസതന്ത്രം. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് പ്രൊഫസറായ ഫ്രാന്‍സെസ് എച്ച്‌. അര്‍നോള്‍ഡ്, ബാക്ടീരിയോഫേജുകളെ ഉപയോഗിച്ച് ആന്‍റിബോഡികള്‍ ​ നിര്‍മ്മിക്കുകയും, അവ ഔഷധങ്ങളായി വികസിപ്പിക്കുകയും ചെയ്ത മിസൌറി സര്‍വകലാശാലയിലെ പ്രൊഫസര്‍ ജോര്‍ജ് പി. സ്മിത്ത്, ബ്രിട്ടീഷ് ശാ​സ്‌​ത്ര​ജ്ഞന്‍ സര്‍ ഗ്രിഗറി പി. വിന്റര്‍ എന്നിവര്‍ക്ക്

നോബല്‍ സമ്മാനം 2018 – ഭൗതികശാസ്ത്രം – പ്രകാശം കൊണ്ടുണ്ടാക്കിയ ചവണ

ഡോണ സ്‌ട്രിക്‌ലാൻഡ്, ആർതർ അഷ്‌കിൻ, ഗെരാർഡ് മൗറോ എന്നിവരാണ് ഇത്തവണ ഭൗതികശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹരായിരിക്കുന്നത് .

വാക്സിൻ വിരുദ്ധ പ്രചാരണങ്ങളുടെ രീതിശാസ്ത്രം

[author title="സുൽഹഫ് വണ്ടൂർ" image="http://luca.co.in/wp-content/uploads/2018/08/SulhafWandoor.jpg"][/author]  ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യമേഖലയിൽ കേരളം സ്തുത്യർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കൽ കോളജുകളും, മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി ഏറെ വ്യവസ്ഥാപിതമായി ഇവിടെ...

വെള്ളപ്പൊക്കത്തിന് ശേഷം വീടുകളിലേക്ക് ശ്രദ്ധയോടെ ..

വേണ്ട വിധം മുൻകരുതലുകൾ എടുത്തു, നന്നായി സമയം എടുത്ത് വേണ്ട രീതിയിൽ ക്ലീൻ ചെയ്ത ശേഷമേ പ്രളയ ദുരിതങ്ങൾ ഉണ്ടായ സ്ഥലത്തെ വീടുകളിൽ താമസം ആക്കാൻ പറ്റൂ.

എന്തുകൊണ്ടാണ് ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നത് ?

ഒരു പ്രകൃതിപ്രതിഭാസമായാണ് ഉരുള്‍പൊട്ടലിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യ ഇടപെടലുകള്‍ ഇല്ലാത്ത കാടുകളിലും മലഞ്ചെരിവുകളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാറുണ്ട്.

ഓർമിക്കാനും അഭിമാനിക്കാനും ഒരു ദിനം

49 വർഷം മുമ്പ് ഒരു ജൂലൈ 21-നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയത്. നീൽ ആംസ്റ്റ്രോങ്ങിനാണ് അന്നതിന് ഭാഗ്യമുണ്ടായത്. ശാസ്ത്രത്തിന്റെ ചിറകിലേറിയാണ് ആംസ്റ്റ്രോങ്ങും ആൾഡ്രിനും പറന്നിറങ്ങിയത് എന്നതാണ് പ്രധാന കാര്യം.

IC170922A അഥവാ 300 ലക്ഷം കോടി ഇലക്ട്രോൺ വോൾട്ട് ഊർജമുള്ള ഒരു ന്യൂട്രിനോയുടെ കണ്ടെത്തല്‍!

2018 ജൂലൈ 12 ന് രണ്ട് ഡസൻ ജ്യോതിശ്ശാസ്ത്ര നിരീക്ഷണ നിലയങ്ങളിലെ ശാസ്ത്രജ്ഞർ ഒരു വലിയ വാർത്ത , പത്രസമ്മേളനത്തിലൂടെ പുറത്തു വിട്ടു. ഏതാണ്ട് 300 ലക്ഷം കോടി ഇലക്ട്രോൺ വോൾട്ട് ഊർജമുള്ള ഒരു ന്യൂട്രിനോയെ കണ്ടെത്തിയ വാര്‍‍ത്തയാണ് സാസ്ത്രജ്ഞര്‍ പങ്കുവച്ചത്. ഇതെ പറ്റി കൂടുതലറിയാം.

Close