സയന്‍സ് ദശകം കേള്‍ക്കാം
അന്ധവിശ്വാസങ്ങളുടെയും ജാതി-മതാന്ധതയുടെയും ഇരുട്ടില്‍ തപ്പിത്തടഞ്ഞിരുന്ന കേരളസമൂഹത്തിലേക്ക് ശാസ്ത്രത്തിന്റെ സൂര്യവെളിച്ചം പ്രസരിപ്പിച്ച് സഹോദരന്‍ അയ്യപ്പന്റെ 'സയന്‍സ് ദശകം' ഉദിച്ചുയര്‍ന്നിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. സയന്‍സ് ദശകം കേള്‍ക്കാം (more…)
കെ.ആര്‍.രാമനാഥനും അന്തരീക്ഷശാസ്ത്രവും
അന്തരീക്ഷവിജ്ഞാനം പിച്ചവെച്ചു തുടങ്ങിയ കാലത്തു തന്നെ തന്റെതായ സംഭാവനകൾ നൽകി ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരു മലയാളി ശാസ്ത്രജ്ഞനാണ് പ്രൊഫ. കെ.ആർ. രാമനാഥൻ എന്ന കൽപ്പാത്തി രാമകൃഷ്ണ രാമനാഥന്‍
കെമിസ്ട്രിയിലെ കാര്യസ്ഥന്മാർ
കെമിസ്ട്രിയിൽ എത്ര ഹോഫ്മാൻമാരുണ്ട്. പ്രധാനമായും അഞ്ച് എന്നതാണ് അതിനുത്തരം.
അഗോറ – ഹൈപേഷ്യയുടെ ജീവിതവും കാലവും
എ.ഡി നാലാം നൂറ്റാണ്ടിലെ അലക്സാൻഡ്രിയയിലെ മഹാഗ്രന്ഥാലയവും അത് ചുട്ടു കരിച്ച ക്രിസ്ത്യൻ പരബൊളാനി മത പടയാളികളും, ജ്യോതി ശാസ്ത്രത്തിലെ അത്ഭുത പ്രതിഭയായിരുന്ന ഹൈപേഷ്യയുടെ ജീവിതവും അവർ അനുഭവിക്കേണ്ടി വന്ന യാതനയും പ്രമേയമായ സിനിമയാണ് അഗോറ. മതം ശാസ്ത്രപഠനത്തോടു കാണിച്ച അസഹിഷ്ണുതയും അടിച്ചമർത്തലുകളും, ലിംഗ പദവിയോടു കാട്ടിയ അനീതിയും ഇത്ര വർഷങ്ങൾക്ക് ശേഷവും പ്രസക്തമാകുന്നു…
മഹാപ്രളയത്തിന്റെ മഴക്കണക്ക്
നമ്മളതിജീവിച്ച മഹാപ്രളയത്തിന്റെ ഓർമ്മകൾക്ക് ഒരു വര്‍ഷമാവുകയാണ്. 2018 ലെ പ്രളയത്തെ വസ്തുതകളുടെയും ലഭ്യമായ ഡേറ്റകളുടെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന ലേഖനത്തിന്റെ ഒന്നാംഭാഗം
മൊബൈല്‍ ഫോണ്‍ റേഡിയേഷൻ അപകടകാരിയോ ?
നാം നിത്യേന ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ പുറത്ത് വിടുകയും സ്വീകരിക്കുകയും ചെയ്യുന്ന റേഡിയേഷൻ അപകടകാരിയാണോ ?
മലയാളിയുടെ പേരിലൊരു വാല്‍നക്ഷത്രം
അറുപതിനായിരം വര്‍ഷങ്ങള്‍ക്ക് ശേഷം 1949 ല്‍ ഭൂമിയോടടുത്ത ഒരു വാല്‍നക്ഷത്രത്തെ ആദ്യമായി നിരീക്ഷിച്ചതും അതിന്റെ സഞ്ചാരപഥം ഗണിച്ചെടുത്തതും 22കാരനായ ഒരു മലയാളി വിദ്യാര്‍ത്ഥിയായിരുന്നു
ഒരു നക്ഷത്രത്തിനും അതിന്റെ ഗ്രഹത്തിനും പേരിടാമോ?
ജ്യോതിശാസ്ത്രത്തിൽ താൽപ്പര്യമുള്ള ആളാണോ നിങ്ങൾ? എങ്കിൽ വാനശാസ്ത്രത്തില്‍ എക്കാലത്തേക്കും നിലനില്ക്കാവുന്ന സംഭാവന നല്കാന്‍ ഇതാ ഒരു സുവർണാവസരം. ഒരു നക്ഷത്രത്തിനും അതിന്റെ ഗ്രഹത്തിനും പേരിടാമോ?