ചൊവ്വ

പി എസ് ശോഭൻ പലകാര്യങ്ങളിലും ഭൂമിയുമായി സാമ്യമുണ്ടെങ്കിലും നമ്മുടെ ഭൂമിയിൽ നിന്നും കുറച്ചൊക്കെ വ്യത്യസ്തപ്പെട്ട ഒരു ഗ്രഹമാണ് അത്. ഭൂമിയുടേതു പോലെ ഉറച്ച ഉപരിതലമാണ് ഈ ഗ്രഹത്തിനുള്ളത്. മണ്ണിൽ ധാരാളം ഇരുമ്പ് സംയുക്തങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ...

ചന്ദ്രൻ

ചന്ദ്രനെക്കുറിച്ച് അറിയേണ്ടതെല്ലാം -ലൂണാർ ലൂക്ക സ്വന്തമാക്കാം

ഭൂമി

ലളിതമായ ഭാഷയിൽ ഭൂശാസ്ത്ര വിഷയങ്ങളിലെ വിവരങ്ങൾ കുട്ടിക്കളിലേയ്ക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഭൂശാസ്ത്ര വിഷയങ്ങളെ അഞ്ച് മൊഡ്യൂളുകളിലായി തയ്യാറാക്കിയ വീഡിയോ, പോസ്റ്റർ, സംഗ്രഹം എന്നിവയാണ് ഈ പഠനപദ്ധതിയിലുള്ളത്.

ശുക്രൻ

സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. സൂര്യനിൽ നിന്നും ഈ ഗ്രഹത്തിലേക്കുള്ള ശരാശരി ദൂരം  0.72 അസ്ട്രോണമിക്കൽ യൂണിറ്റ് ആണ്.

ഒക്ടോബറിലെ ആകാശം

ഈ മാസത്തെ ആകാശം അത്ര സംഭവബഹുലമൊന്നുമല്ല. എങ്കിലും കാത്തിരുന്നാൽ ഹാലിയുടെ ധൂമകേതുവിന്റെ പൊട്ടും പൊടിയും കണ്ടു എന്ന് അഹങ്കരിക്കാം. കേമമായ ഉൽക്കാവർഷമൊന്നുമല്ല ഒറിയോണിഡ് ഉൽക്കാവർഷം. ഹാലി ധൂമകേതുവിന്റെ അവശിഷ്ടങ്ങളാണ് കാണാൻ കഴിയുക എന്ന ഒരു...

രക്തചന്ദ്രന്‍: ലോകാവസാനത്തിന്റെ സമയമായോ?

സാബു ജോസ് [email protected] മായൻ കലണ്ടർ പ്രകാരം 2012ൽ ലോകം അവസാനിക്കേണ്ടതായിരുന്നു. 1980കളില്‍ ഒരു ആണവയുദ്ധത്തെത്തുടർന്ന് ലോകാവസാനം സംഭവിക്കുമെന്ന എലിസബത്ത് ക്ലെയറിന്റെ പ്രവചനം വിശ്വസിച്ച് ആയിരക്കണക്കിനു പേർ അവർ നിർമ്മിച്ച കോൺക്രീറ്റ് ഷെൽറ്ററിൽ അഭയം തേടി....

വാക്സിൻ വിരുദ്ധ കുപ്രചരണത്തിന്റെ രക്തസാക്ഷികൾ

[author image="http://luca.co.in/wp-content/uploads/2014/09/ekbal_b.jpg" ]ഡോ. ബി. ഇക്ബാല്‍ ചീഫ് എഡിറ്റര്‍ [email protected] [/author] കേരളത്തിൽ ചില മാധ്യമങ്ങളുടെ സഹായത്തോടെ വാക്സിൻ വിരുദ്ധ ലോബി നടത്തുന്ന നിരന്തരമായ കുപ്രചരണത്തിന്റെ രക്തസാക്ഷികളാണ് ഡിഫ്തീരിയ ബാധിച്ച് മലപ്പുറത്ത് മരണമടഞ്ഞ രണ്ട്...

മറ്റൊരു ലോകനിര്‍മ്മിതിക്ക് എഞ്ചിനിയറുടെ പങ്ക്

മറ്റൊരു ലോകനിര്‍മ്മിതിക്ക്‌ എഞ്ചിനിയറുടെ പങ്ക്‌ എഞ്ചിനിയറിംഗ്‌ വിദ്യാര്‍ത്ഥി സംഗമം ഒക്ടോബര്‍ 2,3,4 ഐ.ആര്‍.ടി.സി പാലക്കാട്‌ സുസ്ഥിരമായ ഒരു ലോകത്തിന്റെ നിര്‍മ്മിതിയില്‍ വലിയ പങ്കുവഹിക്കാന്‍ എഞ്ചിനിയര്‍മാര്‍ക്ക് സാധിക്കും. അനുദിനം അന്ധമായ മുതലാളിത്തചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതിനെതിരെ കൂടുതല്‍ മെച്ചപ്പെട്ട...

Close