മലേറിയ നിർമ്മാർജ്ജനം –  ഒരു വിയറ്റ്നാം അനുഭവം – ഭാഗം 2

മെഡിക്കല്‍ GIS ന്റെ സഹായത്തോടെയുള്ള വിയറ്റ്നാമിന്റെ  മലേറിയ നിര്‍മ്മാര്‍ജ്ജന അനുഭവം വായിക്കാം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പിൻബലത്തിൽ പുതിയ ഒരു സാമൂഹിക ആരോഗ്യ മാതൃക രൂപപ്പെടുത്തേണ്ടതെങ്ങനെയെന്ന് വിയറ്റ്നാം അനുഭവം കാണിച്ചു തരുന്നു

പക്ഷിപ്പനി: കോഴിയിറച്ചിയും മുട്ടയും കഴിക്കാമോ?

പക്ഷിപ്പനി ഭീതി പടര്‍ന്നതോടെ കോഴിയിറച്ചിയുടേയും, മുട്ടയുടേയും വിലയും വിപണിയും ഇടിഞ്ഞെന്നാണ് കോഴിവിപണിയില്‍ നിന്നുമെത്തുന്ന വാര്‍ത്ത. എന്നാൽ മതിയായി വേവിച്ച മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതിയൊന്നും വേണ്ട എന്നതാണ് വസ്തുത 70° സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ 30...

പക്ഷിപ്പനി സംശയങ്ങളും മറുപടിയും

പക്ഷിപ്പനി ഭീതി പരന്നതോടെ സംസ്ഥാനമൊട്ടാകെ കോഴിയിറച്ചിയുടെയും മുട്ടയുടെയും വിപണിയിടിഞ്ഞെന്ന് മാത്രമല്ല വിലയും ഏറെ കുറഞ്ഞു. ഈ സാഹചര്യത്തിൽ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ചില വസ്തുതകൾ പൊതുസമൂഹം അറിയേണ്ടതുണ്ട്.

കുരങ്ങുപനി പ്രതിരോധം – അറിയേണ്ടതെല്ലാം

വനപ്രദേശങ്ങളിലും വന്യജീവികൾ ഇറങ്ങുന്ന നാട്ടിൻ പുറങ്ങളിലും  കണ്ടുവരുന്ന ജന്തുജന്യരോഗമാണ് കൈസനുർ ഫോറസ്റ്റ് ഡിസീസ് (kyasanur forest disease) അഥവാ  കുരങ്ങുപനി.

COVID-19 – അടുത്ത ഘട്ടത്തിന് തയ്യാറെടുക്കുക

എത്ര തന്നെ പ്രയത്നിച്ചാലും അടുത്ത 2-3 ആഴ്ച്ചകൾക്കുള്ളിൽ ധാരാളം കേസുകൾ നമ്മുടെ നാട്ടിൽ ഉണ്ടാവാമെന്നത് പ്രതീക്ഷിച്ചേ പറ്റൂ. അത്തരമൊരു സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങൾ ഉടൻ തുടങ്ങണം.

ആഗോളമഹാമാരികള്‍: രോഗനിയന്ത്രണത്തിന്റെ ശാസ്ത്രവും ചരിത്രവും.

വീണ്ടും നാം ഒരു വൈറസുമായുള്ള യുദ്ധമുഖത്തെത്തിപ്പെട്ടിരിക്കുന്നു.  പടര്‍ന്നുപിടിക്കുന്ന മഹാരോഗങ്ങളുമായുള്ള മനുഷ്യന്റെ ചരിത്രത്തിലെ അതിജീവനയത്നങ്ങളുടെ ചരിത്രവും ശാസ്ത്രവും വായിക്കാം

Close