കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 19
2020 ഏപ്രില്‍ 19 രാവിലെ വരെ ലഭ്യമായ കണക്കുകൾ
തുമ്പിയുടെ ലാർവയാണോ കുഴിയാന ?
കുഴിയാന – തുമ്പികളുടെ ലാർവയാണ് എന്ന് ആരാണ് പറഞ്ഞ് പരത്തിയതാവോ! പലരും ഇപ്പഴും അങ്ങിനെ തന്നെയാണ് കരുതുന്നത്. സാധാരണയായുള്ള ഉശിരൻ കല്ലൻ തുമ്പികളോ – dragonflies (Anisoptera) സാധു സൂചി തുമ്പികളോ – damselflies (Zygoptera). കുഴിയാനയുടെ രൂപാന്തരം വഴി ഉണ്ടാകുന്നവയല്ല. തുമ്പികളോട് ബന്ധമില്ലാത്ത Myrmeleontidae കുടുംബത്തിലെ മറ്റൊരു വിഭാഗം ഷഡ്പദങ്ങളായ antlion lacewings ആണിവ.
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 18
2020 ഏപ്രില്‍ 18 രാവിലെ വരെ ലഭ്യമായ കണക്കുകൾ
കോവിഡ് 19 ഉം ഹൃദയവും – പുതിയ അറിവുകൾ തേടി
ഡോ. യു.നന്ദകുമാര്‍ കോവിഡ് രോഗം പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്നുവെന്നും പലപ്പോഴും മരണകാരണം ശ്വാസകോശത്തിൽ ഉണ്ടാകുന്ന തീക്ഷ്ണ ശ്വസന ക്ലേശരോഗം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. WebMD യിൽ ആമി നോർട്ടൻ(Amy Norton) എഴുതിയതനുസരിച്ചു ശ്വാസകോശമല്ലാതെ ഹൃദയസംബന്ധിയായ കാരണങ്ങളാലും...
ചിത്ര ജീന്‍ലാംപ് – ശ്രീചിത്രയുടെ വേഗത്തില്‍ ടെസ്റ്റ് ഫലം നല്‍കുന്ന കിറ്റ്
കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി കൊവിഡ്-19 കണ്ടെത്തുന്നതിനുള്ള ടെസ്റ്റ് കിറ്റ് (ചിത്ര ജീന്‍ലാംപ്) വികസിപ്പിച്ചെടുത്തു. Reverse...
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 17
2020 ഏപ്രില്‍ 17 രാവിലെ വരെ ലഭ്യമായ കണക്കുകൾ
34 വർഷം മറഞ്ഞിരുന്ന വൊയേജര്‍ സന്ദേശം
34 വർഷം മുമ്പ് യുറാനസ് സന്ദർശന വേളയിൽ, സൗരവാതത്താൽ രൂപം കൊണ്ട ഒരു ഭീമൻ പ്ലാസ്മോയിഡ് (plasmoid) ലൂടെ Voyager 2 സഞ്ചരിച്ചു എന്ന കണ്ടെത്തലാണ് ചർച്ചക്ക് വഴി തെളിച്ചിരിക്കുന്നത്.
കോവിഡ് 19 – രോഗനിര്‍ണയത്തിനുള്ള ടെസ്റ്റുകളെ വിശദമായി പരിചയപ്പെടാം
കോവിഡ് 19 രോഗനിര്‍ണയത്തിനുപയോഗിക്കുന്ന ടെസ്റ്റുകളെ വിശദമായി പരിചയപ്പെടാം.