Read Time:2 Minute
ഡൗൺലോഡ് ചെയ്യാം
ഭാഗിക ഗ്രഹണമാണെങ്കിലും ഇതു കാണാൻ പ്രത്യേക സൗര കണ്ണടകൾ, പ്രൊജക്ഷൻ രീതികൾ മുതലായവ ഉപയോഗിച്ചു വേണം നിരീക്ഷണം നടത്താൻ. സൂര്യനെ നേരിട്ടു നോക്കുന്നത് അപകടകരമാകാം. കൊറോണക്കാലമാകയാൽ സാമൂഹ്യ അകലം പാലിക്കേണ്ടതും സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതുമാണ്. തിരുവാതിര ഞാറ്റുവേലക്കാലമാണെന്നതിനാൽ കേരളത്തിൽ മഴ ഉണ്ടാകാനുള്ള സാദ്ധ്യതയും ഉണ്ട്. അങ്ങനെയെങ്കിൽ കാണാൻ കഴിഞ്ഞെന്നു വരില്ല. അതിനാൽ ഫിൽട്ടർ കണ്ണടയോടൊപ്പം കുടയും കരുതുക. മാസ്കും മറക്കണ്ട.
കുടുതല്‍ വിവരങ്ങള്‍ക്ക് : www.timeanddate.com/eclipse/solar/2020-june-21
ജൂണ്‍ 21ന് സൂര്യഗ്രഹണം തത്സമയം കാണാന്‍
ഗ്രഹണവുമായി ബന്ധപ്പെട്ട ശാസ്ത്രലേഖനങ്ങള്‍
- വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം-അറിയേണ്ടെതെല്ലാം
- ഗ്രഹണം കാണാന്‍ പലവിധ വഴികള്‍
- ഗ്രഹണം പതിവുചോദ്യങ്ങൾ
- ചന്ദ്രനിൽനിന്നുള്ള സൂര്യഗ്രഹണക്കാഴ്ച എങ്ങനെയിരിക്കും ?
- ഗ്രഹണം ഒരുക്കിയ വഴികളും കുഴികളും
Related
0
0