Climate Change Adaptation – ഉപന്യാസരചനാ മത്സരം

നമ്മുടെ കാലത്തെ ഏറ്റവും വലിയ ആഗോള വെല്ലുവിളിയായ കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് നിങ്ങൾക്ക് നൂതനമായ ആശയങ്ങൾ ഉണ്ടോ? എങ്കിൽ നിങ്ങൾക്കൊരു മാറ്റമുണ്ടാക്കാനുള്ള അവസരം ഇതാ! Luca Science of Climate Change കോഴ്സിൽ പങ്കെടുക്കുന്ന എല്ലാ പഠിതാക്കളെയും ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ ഉപന്യാസ മത്സരത്തിൽ ഭാഗഭാക്കാകാൻ സ്വാഗതം ചെയ്യുന്നു.

Polar Bear – Climate Change Updates 1

ഡോ.ശ്രീനിധി കെ.എസ്. എഴുതുന്ന കാലാവസ്ഥാമാറ്റം സംബന്ധിച്ച ഏറ്റവും പുതിയ പഠനങ്ങളും വാർത്തകളും ചർച്ച ചെയ്യുന്ന പംക്തി
പോഡ്കാസ്റ്റ് അവതരണം : അശ്വതി കെ.

LUCA CLIMATE CAMP – രജിസ്റ്റർ ചെയ്യാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിച്ച കാലാവസ്ഥാമറ്റത്തിന്റെ ശാസ്ത്രം  കോഴ്സിൽ പഠിതാക്കളായവർക്കായി രണ്ടു ദിവസത്തെ ക്യാമ്പ് ഒരുക്കുന്നു

ആഗോളതാപനം വിശ്വസനീയമായി പ്രവചിക്കാനുള്ള പദ്ധതിക്ക് ഫിസിക്‌സ് നൊബേൽ പുരസ്കാരം.

ഈ വരുന്ന ഒക്ടോബർ 31 മുതൽ നവംബർ 12 വരെ യു.കെയിലെ ഗ്ലാസ്‌ഗോവിൽ കാലാവസ്ഥാവ്യതിയാന ഉച്ചകോടി (Climate change summit) നടക്കാൻ പോകുന്നത് ശാസ്‌ത്രലോകം ഉറ്റുനോക്കുന്ന വേളയിലാണ് “ആഗോളതാപനം അളക്കുവാനും, പ്രവചിക്കുവാനും കഴിയുന്ന ഫിസിക്കൽ മോഡൽ” വികസിപ്പിച്ചെടുത്തതിന് സ്യുകുരോ മനാബേ, ക്ളോസ് ഹസൽമാൻ എന്നിവർ ചേർന്ന് ഭൗതികശാസ്ത്രത്തിലെ നൊബേൽ സമ്മാനത്തിന്റെ ഒരുപകുതി കരസ്ഥമാക്കിയിരിക്കുന്നത്. മറുപകുതിയാവട്ടെ, ജോർജിയോ പാരിസി ആണ് നേടിയിരിക്കുന്നത്. 

അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളും കാലാവസ്ഥാമാറ്റവും

കാലാവസ്ഥാമാറ്റവുമായി കാലാവസ്ഥാമാറ്റവും ഭൂമിയും (Climate Change and land) എന്ന പേരില്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് IPCC കഴിഞ്ഞമാസം പുറത്തുവിട്ടു.

എന്താണ് നീല കാർബൺ ആവാസവ്യൂഹങ്ങൾ ?

അന്തരീക്ഷത്തിൽ നിന്നും സമുദ്രജലത്തിൽ വിലയം പ്രാപിച്ച് സംഭരിതമായതോ, സമുദ്രവുമായിബന്ധപ്പെട്ട ആവാസവ്യൂഹങ്ങളിൽ അടങ്ങിയിട്ടുള്ളതോ ആയ  കാർബൺഡയോക്സൈഡാണ് “ബ്ലൂ കാർബൺ” (Blue carbon) എന്നറിയപ്പെടുന്നത്.

Close