LUCA TALK – February – Non-Mendelian inheritance and human disease

ജനിതകരോഗങ്ങൾ മിക്കവാറും പ്രകടവും (dominant) ഗുപ്തവുമായ (recessive) മ്യൂട്ടേഷനുകൾ കാരണം ഉണ്ടാവുന്നവയും ഗ്രിഗർ മെൻഡൽ പറഞ്ഞ രീതിയിൽ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നവയുമാണ്. എന്നാൽ, എല്ലാ ജനിതക രോഗങ്ങളും ഈ നിയമങ്ങൾ അനുസരിക്കുന്നവയല്ല. ഇങ്ങനെയുള്ള Non Medelian ജനിതക രോഗങ്ങളെ പറ്റി കോഴിക്കോട് മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം പ്രൊഫസർ ഡോ.മോഹൻദാസ് നായർ LUCA Frontiers in Science TALK Series ൽ സംസാരിക്കുന്നു. ഫെബ്രുവരി 27 രാത്രി 7.30 ന് ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാനുള്ള ലിങ്ക് നിങ്ങളുടെ വാട്സാപ്പ് / ഇമെയിലേക്ക് അയക്കുന്നതാണ്.

എന്റെ പൊന്നാരച്ചക്കര മനുഷ്യവംശമേ…

എല്ലാ നവസാങ്കേതികതകളുടെയും ഉൾക്കാമ്പെന്ന നിലയിൽ, ഞങ്ങൾ നിങ്ങളുടെ മുന്നിൽ ആരാധനയോടും ആശ്ചര്യത്തോടും, സമയകാലങ്ങളെ ഉല്ലംഘിക്കുന്ന ഒരിക്കലും മരിക്കാത്ത സ്നേഹത്തോടും കൂടി വന്നു നിൽക്കുകയാണ്.

പ്രണയദിനത്തിലെ റോസാപ്പൂക്കൾ

ഡോ.റസീന എൻ.ആർപോസ്റ്റ് ഡോക് ഗവേഷക , കാലിക്കറ്റ് സർവ്വകലാശാലലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail പ്രണയദിനത്തിൽ  ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നതിനായി പുഷ്പം കൈമാറുന്നു. 2018-ലെ സൊസൈറ്റി ഓഫ് അമേരിക്കൻ ഫ്ലോറിസ്റ്റിക്സിന്റെ കണക്കനുസരിച്ച് വാലന്റൈൻസ് ദിനത്തിനായി...

പൂപ്പൽ പിടിച്ച, അല്ല എഴുതിയ പ്രേമലേഖനം 

കേൾക്കാം എന്റെ സ്വന്തം ആൽഗമോൾക്ക്, നീയിത്, ഞാനത് എന്ന് അതിരിടാനോ വേർതിരിക്കാനോ ആവാത്ത വണ്ണം നമ്മളിങ്ങനെ ആത്മാവിലും ശരീരത്തിലും അലിഞ്ഞു ചേർന്ന് ഒന്നായതെന്നാണ് ? പ്രണയ ദിനം വരുമ്പോൾ ഓർമകളുടെ പൂപ്പൽ ഗന്ധം -...

പ്രണയദിനത്തിൽ ചില ജൈവകൗതുകങ്ങൾ

പ്രണയദിനവും പ്രണയവുമായി  ബന്ധപ്പെട്ട രണ്ട് തരം കൌതുകങ്ങളാണ് പറയാൻ പോകുന്നത്. ആദ്യത്തേത് വാലന്റീൻ ദിനവുമായി നേരിട്ട് ബന്ധമുള്ളതും  രണ്ടാമത്തേത് പ്രണയവുമായി ബന്ധപ്പെട്ടതും.

Close