ഇടതന്മാരെയും വലതന്മാരെയും വേർതിരിക്കാൻ പുതുവഴി

രാസതന്മാത്രകളിലെ ഇടതന്മാരെയും വലതന്മാരെയും ‘മാസ്സ്’ അധിഷ്ടിതസംവിധാനം ഉപയോഗിച്ച് വേർതിരിക്കാമെന്ന് ചൈനീസ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.

മാർച്ച് 23 – ലോക അന്തരീക്ഷശാസ്ത്ര ദിനം

പി.കെ.ബാലകൃഷ്ണൻകൺവീനർ, ശാസ്ത്രാവബോധ സമിതികേരള ശാസ്ത്രസാഹിത്യ പരിഷത്ത്Email ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള അന്തരീക്ഷശാസ്ത്ര സംഘടന (World Meteorological Organisation -WMO)എല്ലാ വർഷവും മാർച്ച് 23 അന്തരീക്ഷശാസ്ത്ര ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്. മുൻകാലങ്ങളിൽ ഈ ആഹ്വാനത്തെ വേണ്ടത്ര...

ഈച്ചയുടെ തലച്ചോറും നമ്മുടെ ഭാവിയും

നമ്മുടെ നാട്ടിൽ പഴയീച്ച (fruit fly) എന്ന് വിളിക്കുന്ന Drosophila എന്ന ഈച്ചയുടെ ലാർവയുടെ സമ്പൂർണ്ണ ത്രിമാന കണക്‌ടോം ഇലക്ട്രോൺ മൈക്രോസ്‌കോപ്പ് ഇമേജുകൾ ഉപയോഗിച്ച് പുനഃസൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു. മനുഷ്യന്റെ നാഡീ വ്യവസ്ഥയുമായി താരതമ്യം പോലും ചെയ്യാനാവില്ലെങ്കിലും പഴയീച്ചയുടെ 3016 ന്യൂറോണുകളെയും അവ തമ്മിലുള്ള 5,48,000 സിനാപ്‌സുകളെയും ത്രിമാനരീതിയിൽ പുനഃസൃഷ്ടിക്കുന്നത് നിസ്സാര കാര്യമല്ല.

പാൽ ചുരത്തുന്ന കുരുടികൾ

ദക്ഷിണ അമേരിക്കയിലെ മുട്ടയിടുന്ന കുരുടിയായ സൈഫണോപ്സ് അനുലേറ്റസ് (Siphonops annulatus) എന്ന പാൽ ചുരത്തുന്ന കുരുടിയെക്കുറിച്ചുള്ള പുതിയ പഠനത്തെക്കുറിച്ചറിയാം… ഒപ്പം പാലുത്പാദനത്തിന്റെ പരിണാമശാസ്ത്രവും വിശദമാക്കുന്നു..

വാലുപോയ കുരങ്ങൻ

പരിണാമത്തിന്റെ ഘട്ടത്തിൽ ആൾക്കുരങ്ങുകളുടെ വാല് പോയതെങ്ങിനെയാണ് ? നാം വാലില്ലാ ജീവികളായിത്തീർന്നതിന്റെ കാരണം ഇന്നത്തെ മോളിക്യുലർ ബയോളജിയിലെ സാങ്കേതികവിദ്യകൾ വഴി കണ്ടെത്താനാവുമോ?

മരുഭൂമി ഉറുമ്പുകളുടെ കാന്തസൂചി

ഡോ.ശ്രീനിധി കെ.എസ്.പോസ്റ്റ് ഡോക്ടറൽ ഗവേഷക, ഐ.ഐ.ടി.ബോംബെ, മുംബൈലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail “ഉറുമ്പേ, ഉറുമ്പേ ഉറുമ്പിന്റച്ഛൻ എങ്ങട്ട് പോയി?” “പാലം കടന്ന് പടിഞ്ഞാട്ട് പോയി” “എന്തിനു പോയി?” “നെയ്യിനു പോയി; നെയ്യിൽ വീണ് ചത്തും...

കാലാവസ്ഥയും മനുഷ്യ-വന്യജീവി സംഘർഷവും

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അപകടസാധ്യതയുടെ ഒരു ഘടകമായി വന്യജീവി പ്രേരിതമായ ഉപദ്രവത്തിന്റെ സാധ്യതയും കണക്കിലെടുക്കണം. അതേ സമയം, കാലാവസ്ഥാ വ്യതിയാനത്തിന്റെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രത്യാഘാതങ്ങൾ ദീർഘകാല വന്യജീവി പരിപാലനത്തിലും സംരക്ഷണ പദ്ധതികളിലും ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും തിരിച്ചറിയണം.

Close