ഡാനിയൽ കാനെമാൻ അന്തരിച്ചു

സൈക്കോളജിസ്റ്റും സാമ്പത്തികശാസ്ത്ര നൊബേൽ ജേതാവുമായ ഡാനിയൽ കാനെമാൻ (90) അന്തരിച്ചു. നോബേൽ സമ്മാനം കിട്ടിയ അപൂർവ്വം സൈക്കോളജിസ്റ്റുകളിൽ ഒരാളാണ് പ്രൊഫസർ ഡാനിയൽ കാനെമാൻ. സൈക്കോളജി ഗവേഷണത്തെ സാമ്പത്തിക ശാസ്ത്രത്തിൽ സന്നിവേശിപ്പിച്ചതിനാണ് 2002-ൽ അദ്ദേഹം പുരസ്കാരത്തിന്...

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം എങ്ങനെ ലഘൂകരിക്കാം ?

ഡോ.സി.പി.രാജേന്ദ്രൻNational Institute of Advanced Studies, Bengaluru---FacebookTwitterEmail വ്യാവസായയുഗം തുടങ്ങി ഏതാണ്ട് 1850 ആയതോടെ ഭൂമിയുടെ ഉപരിതല താപനില ഉയരുന്ന പ്രവണത ആഗോള തലത്തിൽ‍തന്നെ പ്രകടമായിത്തുടങ്ങിയിരുന്നു. ഈ ആഗോള താപനം ക്രമാനുഗതമായി കൂടിക്കൂടി വന്ന് 2016,...

പ്രസിദ്ധ ഗണിതജ്ഞൻ ഡോ.ടി.ത്രിവിക്രമൻ അന്തരിച്ചു

പ്രസിദ്ധ ഗണിതജ്ഞൻ ഡോ.ടി.ത്രിവിക്രമൻ (80) അന്തരിച്ചു. ഇന്ത്യൻ മാത്തമറ്റിക്കൽ സൊസൈറ്റി മുൻ പ്രസിഡന്റും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഗണിതശാസ്ത്രവിഭാഗം മുൻ മേധാവിയുമായിരുന്നു, കേരള മാത്തമാറ്റിക്കൽ അസോസിയേഷൻ സ്ഥാപകനും പ്രസിഡൻറുമായിരുന്നു. തൃശൂർ ജില്ലയിലെ ആറങ്ങോട്ടുകരയിലാണ്...

ഇന്ത്യയിൽ സയൻസിന്റെ ഭാവി

ഡോ.കെ.എൻ. ഗണേഷ്ചരിത്രകാരൻവിവർത്തനം: ഡോ. വി.എം. രാഗസീമFacebookTwitterEmail ശാസ്ത്രബോധം വളർത്തുന്നതിൽ ജനകീയശാസ്ത്ര പ്രസ്ഥാനങ്ങളും സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും വഹിച്ച പങ്ക് വലുതാണ്. നിലവിലെ ഇന്ത്യൻ ഭരണകൂടം ശാസ്ത്രാവബോധം വളർത്തുന്നതിനായുള്ള ബോധപൂർവ്വമായ എല്ലാ ശ്രമങ്ങൾക്കും എതിരായാണ് പ്രവർത്തിക്കുന്നത്....

സൗരയൂഥത്തിനുമപ്പുറം: ബഹിർഗ്രഹങ്ങളുടെ മുപ്പതുവർഷങ്ങൾ – LUCA TALK ന് രജിസ്റ്റർ ചെയ്യാം

സൗരയൂഥത്തിനുമപ്പുറം: ബഹിർഗ്രഹങ്ങളുടെ മുപ്പതുവർഷങ്ങൾ എന്ന വിഷയത്തിൽ 2024 ഏപ്രിൽ 6 ന് ഡോ.മനോജ് പുറവങ്കര (Dept. of Astronomy & Astrophysics, Tata Institute of Fundamental Research) – LUCA ASTRO TALK ൽ സംസാരിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യുക. ഗൂഗിൾ മീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് ഇമെയിൽ / വാട്സാപ്പ് മുഖേന അയച്ചു തരുന്നതാണ്

അരിവാൾ രോഗത്തിന് ക്രിസ്പർ ജീൻ എഡിറ്റിങ് ചികിത്സ

ഡോ. ദിവ്യ എം.എസ്.Scientist 'C', Department of PathologySree Chitra Tirunal Institute for Medical Sciences and Technology, TrivandrumEmail അരിവാൾ രോഗം അഥവാ സിക്കിൾസെൽ ഡിസീസ് എന്താണെന്നും ക്രിസ്പർ ജീൻ എഡിറ്റിംഗ്...

മിഷേൽ ടാലാഗ്രാൻഡിന്റെ ഗണിതശാസ്ത്ര സംഭാവനകൾ

ഡോ.രാഹുൽ കുമാർ ആർപോസ്റ്റ്ഡോക് ഫെല്ലോഐ. ഐ. ടി. കാൺപൂർFacebookLinkedinEmail ഗണിതശാസ്ത്രത്തിൽ നടത്തിയ സുപ്രധാന സംഭാവനകൾക്ക് ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ മിഷേൽ ടാലാഗ്രാൻഡിന് (Michel Talagrand) 2024 ലെ ആബെൽ പുരസ്കാരം ലഭിച്ചു. ടാലാഗ്രാൻഡിന്റെ ഗണിതശാസ്ത്ര സംഭാവനകളെക്കുറിച്ച്...

നമ്മുടേതല്ലാത്ത ബുദ്ധിയളവുകൾ

ഡോ. അജേഷ് കെ. സഖറിയAssistant Professor, Department of ChemistryMar Thoma College, TiruvallaEmail നിങ്ങളുടെ ബുദ്ധിയെ പ്രകോപിപ്പിക്കുന്ന ഏതെങ്കിലും ഗെയിം മൊബൈലിൽ കളിക്കുവാനോ, ഡൌൺലോഡ് ചെയ്യുവാനോ  ശ്രമിക്കുന്നുവെന്നു ഇരിക്കട്ടെ. കുറച്ചു കഴിയുമ്പോൾ, അല്ലെങ്കിൽ...

Close