ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള : കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഇവല്യൂഷന്‍ ക്വിസ് സംഘടിപ്പിക്കുന്നു

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയന്‍സ് പോര്‍ട്ടലിന്റെ ആഭിമുഖ്യത്തില്‍ കോളെജ് വിദ്യാര്‍ഥികള്‍ക്കായി 'ജീവപരിണാമം' എന്ന വിഷയത്തില്‍ സംസ്ഥാനതല ക്വിസ് സംഘടിപ്പിക്കുന്നു. പ്രിലിമിനറി തലം, ജില്ലാതലം, സംസ്ഥാന തലം...

നീരാളിക്കൈകളുള്ള റോബോട്ടുകൾ

ഡാലി ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം--FacebookLinkedinEmail നീരാളിക്കൈകളുള്ള റോബോട്ടുകൾ നീരാളിക്കൈകൾ എങ്ങനെ കൃത്രിമമായുണ്ടാക്കാം എന്നതാണിപ്പോൾ ശാസ്‌ത്രജ്ഞരുടെ സ്വപ്‌നം.  ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum chamber നിരാളികൾ അഥവാ കിനാവള്ളികൾ ശാസ്‌ത്രജ്ഞരുടെ ഇഷ്‌ടവിഷയമാണ്. സാമർത്ഥ്യവും...

ഒമീദ് : ഏകാന്തനായ ഒരു ദേശാടനപ്പക്ഷി : Dilli Dali

ലോകത്തിലെ ഏറ്റവും ഏകാന്തനായ പക്ഷിയെക്കുറിച്ച് കേൾക്കാം ലോകത്തിലെ ഏറ്റവും ഏകാന്തനായ പക്ഷി എന്നറിയപ്പെടുന്ന ഒമീദിനെക്കുറിച്ചാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്. കഴിഞ്ഞ പതിനഞ്ചുകൊല്ലങ്ങളായി എല്ലാക്കൊല്ലവും അയ്യായിരം കിലോമീറ്റർ ഏകാന്തനായിപറന്ന് സൈബീരിയയിൽ നിന്നും ഇറാനിൽ...

പൂർണ്ണസംഖ്യകളും പാതിസത്യങ്ങളും

ഡോ.ശ്രീനിധി കെ.എസ്.പോസ്റ്റ് ഡോക്ടറൽ ഗവേഷക, ഐ.ഐ.ടി.ബോംബെ, മുംബൈലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_note note_color="#f2f0ce" text_color="#2c2b2d" radius="5"]രുക്‌മിണി എസ് എഴുതിയ Whole Numbers and Half Truths എന്ന പുസ്തകം പരിചയപ്പെടുത്തുന്നു.[/su_note] ഇത് ഡാറ്റയുടെ ലോകം....

ആദിത്യവിജയം…

സന്ദീപ് പി.ശാസ്ത്ര ലേഖകൻലൂക്ക അസ്ട്രോ ഗ്രൂപ്പ് അംഗംFacebookEmail ആദിത്യ L1 2024 ജനുവരി 6 വൈകിട്ട് ആറ്  മണിയോടെ ഭ്രമണപഥത്തിലെത്തി. 2023 സെപ്റ്റംബർ 2 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്  സെന്ററിൽ നിന്ന്...

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള – ജനുവരി 15 മുതല്‍

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള -ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തിരുവനന്തപുരത്ത് കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴില്‍ലുള്ള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്‌സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ്...

ശാസ്ത്രകോൺഗ്രസ് തടയുന്നത് ശാസ്ത്രവിരുദ്ധതയുടെ തെളിവ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്പത്ര പ്രസ്താവനജനുവരി 5, 2024FacebookEmailWebsite ദേശീയശാസ്ത്രകോൺഗ്രസിനുള്ള ധനസഹായം നിഷേധിച്ചതിലൂടെ കേന്ദ്രഭരണകൂടം ഇന്ത്യയുടെ ഭാവി വികസന സാധ്യതകളെ അടച്ചുകളയുകയാണ്. അത് ശാസ്ത്രഗവേഷണ മേഖലയോടുള്ള അവഗണനയുടെ പ്രതിഫലനവും ആണ്. ഒരു വികസ്വരരാജ്യം എന്ന നിലയിൽ...

Close