ഉല്‍ക്കമഴ കാണാന്‍ തയ്യാറായിക്കോളൂ
ബൈനോക്കുലർ വേണ്ട, ടെലസ്കോപ്പ് വേണ്ട, ഗ്രഹണം കാണാനുള്ളതുപോലുള്ള പ്രത്യേക കണ്ണടയും വേണ്ട...നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന ഒരു ‘ശബ്ദരഹിത’ വെടിക്കെട്ടൊരുങ്ങുകയാണ് മാനത്ത്. (more…)
ടോമോയിൽ പഠിക്കാൻ കൊതിക്കുന്ന കുട്ടികൾക്ക്
അന്‍വര്‍ അലി ടോട്ടോ-ചാന് വിവര്‍ത്തന അനുഭവങ്ങള്‍ പങ്കിടുന്നു
‘നേരായിട്ടും നീയൊരു നല്ല കുട്ട്യാ..’
മനോജ് വി കൊടുങ്ങല്ലൂര്‍റിട്ട. അധ്യാപകൻ വിദ്യാഭ്യാസ പ്രവർത്തകൻFacebookEmail ജീവിതത്തിലാദ്യമായി ശരിക്കും തനിക്കിഷ്ടപ്പെട്ട ഒരു മനുഷ്യനെ കാണുന്നുവെന്ന് ടോട്ടോക്ക് തോന്നി. കൊച്ചു ടോട്ടോ ചിലച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലും മാസ്റ്റര്‍ കോട്ടുവായിടുകയോ അശ്രദ്ധനായിരിക്കുകയോ ചെയ്തില്ല! അവള്‍ പറഞ്ഞ...
ടോട്ടോ-ചാൻ ഇപ്പോഴും നമ്മോട് സംസാരിക്കുന്നു…
മാല കുമാർPratham Books-- [su_note note_color="#efeab4" text_color="#2c2b2d" radius="5"]2016 ൽ മാല കുമാർ ദി ഹിന്ദു പത്രത്തിൽ എഴുതിയ കുറിപ്പ് പരിഭാഷ : അമിത് , മേഘ [/su_note] തീവണ്ടി കാര്യേജിനുള്ളിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന...
നീരജിന്റെ ജാവലിൻ താണ്ടിയ ദൂരം
നീരജ് ചോപ്രയുടെ നിരന്തരമായ പരിശ്രമങ്ങളുടെയും പരിശീലനങ്ങളുടെയും അനുഭവപാഠങ്ങൾ നിരന്തരം മാധ്യമങ്ങളിൽ നിറയുമ്പോൾ ആ നേട്ടത്തിൽ ചേർത്ത് വെക്കേണ്ട ഒരു പേരാണ് ഉവെ ഹൊനിന്റേത് (Uwe Hohn). ഇന്ത്യയുടെ ജർമ്മൻകാരനായ ജാവലിൻ കോച്ച്. 1984 ജൂലൈ 20 നു ബെർലിനിൽ നടന്ന ഫ്രണ്ട്ഷിപ്പ് ഗെയിംസിൽ 104.80 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച് ലോകത്തെ സ്തബ്ധനാക്കിയ – ഈസ്റ്റ് ജർമ്മനി 1984-ലെ ഒളിമ്പിക്സ് ബഹിഷ്കരിച്ചത് കാരണം ഒരു ഒളിമ്പിക്സ് മെഡൽ പോലും സ്വന്തം അക്കൗണ്ടിൽ ഇല്ലാത്ത – ലോക റെക്കോർഡ് ഹോൾഡർ. ടോക്കിയോ ഒളിംപിക്സിൽ നീരജ് ജാവലിൻ എറിഞ്ഞ ദൂരം 87.58 മീറ്റർ മാത്രമാണ്. ഉവെ ഹോനിന്റെ ലോക റെക്കോർഡ് ദൂരത്തേക്കാൾ 17.22 മീറ്റർ ദൂരം കുറവ് ! ലോക നിലവാരമുള്ള ഒരു മത്സരത്തിൽ സ്വർണം സ്വന്തമാക്കിയ താരം നേടിയ ദൂരവും ആ ഇനത്തിലെ ലോക റെക്കോർഡും തമ്മിൽ ഇത്രയും അന്തരമോ?
മൈ ഒക്ടോപസ് ടീച്ചര്‍ – നീരാളി നൽകുന്ന പാഠങ്ങൾ
രാംഅനന്തരാമന്‍Email MY OCTOPUS TEACHER 2020-ല്‍ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ, ആ വര്‍ഷത്തെ ഏറ്റവും മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ സിനിമയ്ക്കുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയ, “My Octopus Teacher” എന്ന ചിത്രത്തെക്കുറിച്ച് വായിക്കാം. നമ്മുടെ ഭൂമിയില്‍...
ജനാലക്കരികിലെ വികൃതിക്കുട്ടി – ടോട്ടോച്ചാന് 90 വയസ്സ് – വിവിധ പരിപാടികൾ
പിറന്നാൾ കത്തെഴുത്ത് വായനച്ചങ്ങാതിമാരുടെ വട്ടംകൂടൽ ടോട്ടോക്വിസ് ടോട്ടോച്ചാൻ - വായനാനുഭവങ്ങൾ അൻവർ അലിയുമൊത്ത് - വീഡിയോ കാണാം "നേരായിട്ടും നീയൊരു നല്ല കുട്ട്യാ.." കൊബായാഷി മാസ്റ്റർ എന്ന പ്രൈമറി സ്കൂൾ അധ്യാപകൻ അപ്പറഞ്ഞത്, അങ്ങ്...
ചന്ദ്രയാൻ 3 ഇപ്പോൾ എവിടെയെത്തി ?
സന്ദീപ് പി.ശാസ്ത്ര ലേഖകൻ--FacebookEmail ചന്ദ്രയാൻ 3 എവിടെയെത്തി ? ഐഎസ്ആർഒയുടെ കണക്ക് കൂട്ടലുകൾ പോലെതന്നെയാണ് ഇതുവരെ പേടകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ജൂലൈ 14നു വിക്ഷേപിച്ച ചന്ദ്രയാൻ 3 ആഗസ്റ്റ് 5നു ചാന്ദ്രഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. വളരെ സങ്കീർണമായ...