നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം
കേരളത്തിലേതു പോലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് ശക്തമായ സ്വാധീനമില്ലാത്ത മഹാരാഷ്ട്രയിൽ നരേന്ദ്ര ധാബോൽക്കർ സ്വന്തം ജീവൻ ബലികഴിച്ച് അന്ധവിശ്വാസങ്ങൾക്കും ആഭിചാരപ്രവർത്തനങ്ങൾക്കുമെതിരെ നടത്തിയ പ്രചാരണപ്രവർത്തനങ്ങളിൽ നിന്നും നമ്മുക്ക് ഒട്ടേറെ പഠിക്കാനും പ്രചോദനം ഉൾകൊള്ളാനുമുണ്ട്.
ioaa 2023-ൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം
2023 ഓഗസ്റ്റ് 10 മുതൽ 20 വരെ പോളണ്ടിലെ ചോർസോവിൽ നടന്ന ഇന്റർനാഷണൽ ഒളിമ്പ്യാഡ് ഓൺ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് (#ioaa) 2023-ൽ 4 സ്വർണവും ഒരു വെള്ളിയും മെഡലുകൾ നേടിയ ഇന്ത്യ രണ്ടാം സ്ഥാനത്ത്.
വിക്ഷേപണത്തിന് ഒരുങ്ങി ആദിത്യ L1
അനുരാഗ് എസ്.B.Tech 2020-24Department of Mechanical engineeringGovernment Engineering College IdukkiFacebookInstagramEmail ISRO-യുടെ പ്രഥമ സൗരപര്യവേഷണമായ ആദിത്യ L1 വിക്ഷേപണത്തിനു തയ്യാറായിയിരിക്കുന്നു [su_dropcap]ഇ[/su_dropcap]സ്രോയുടെ പ്രഥമ സൗരപര്യവേഷണമായ ആദിത്യ L1 വിക്ഷേപണത്തിനു തയ്യാറായിയിരിക്കുന്നു. വളരെ കാലമായി...
കേരളത്തില്‍ നിഴലില്ലാനേരം – ഭൂമിയുടെ ചുറ്റളവ് കണ്ടെത്താം, മത്സരത്തിൽ പങ്കെടുക്കാം
സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള്‍ ഈ ആഴ്ചയിലാണ് കേരളത്തിലൂടെ കടന്നുപോകുന്നത്. ഈ ദിവസം ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം..
ചായക്കട വർത്തമാനം – ശാസ്ത്രം ചരിത്രത്തിൽ
[su_note note_color="#f6f2c7" text_color="#2c2b2d" radius="5"]കുഞ്ഞിക്കായുടെ ചായക്കടയിലെ ഒരു ചായക്കൂട്ടം ചർച്ച കേൾക്കൂ... ജെ.ഡി.ബർണലിന്റെ 'ശാസ്ത്രം ചരിത്രത്തിൽ' (Science in History) എന്ന പുസ്തകത്തെക്കുറിച്ചാണ് ഈ ആഴ്ച്ചയിലെ ചർച്ച.[/su_note] രചന : ബി.എസ്.ശ്രീകണ്ഠന്‍ ആവിഷ്‌കാരം :...
കാലാവസ്ഥാ വ്യതിയാനവും കാർഷിക മേഖലയും
രതീഷ് പി.അധ്യാപകൻജി.വി.എച്ച്.എസ്.എസ്. മുള്ളേരിയ, കാസർകോട്Email [su_note note_color="#f6f2c7" text_color="#2c2b2d" radius="5"]2023 ആഗസ്റ്റ് ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം[/su_note] [su_dropcap]കാ[/su_dropcap]ലാവസ്ഥാ വ്യതിയാനം പല രൂപത്തിലും ഭാവത്തിലും ജനജീവിതത്തെ ബാധിച്ചു കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിലും പ്രാദേശിക തലത്തിലും അത്...
കുഞ്ഞോളം കുന്നോളം – Climate Comics – 3
വീഡിയോ കാണാം മിഥില വർണSenior Research Fellow, Indian National Centre for Ocean Information Services (INCOIS)ആശയം : സുനന്ദ, റോണിTwitterEmail
ക്ലാര ഇമ്മർവാർ – ശാസ്ത്രലോകത്തെ ധീരനായിക
പ്രൊഫ.പി.കെ.രവീന്ദ്രൻരസതന്ത്ര അധ്യാപകൻ--Email [su_dropcap]സ[/su_dropcap]ർവ്വകാശാലകളിലും ശാസ്ത്രരംഗത്തും വനിതകൾക്കെതിരെ നിലനിന്നിരുന്ന വിവേചനത്തിനെതിരെ പടപൊരുതി വിജയം നേടിയ വ്യക്തിയാണു ക്ലാര ഇമ്മർവാർ. ദീർഘകാലം അറിയപ്പെടാതെ പോയ വനിത ആക്ടിവിസ്റ്റും ശാസ്ത്രകാരിയുമായിരുന്നു ക്ലാര. ജനനന്മക്ക് ഉപയോഗിക്കപ്പെടേണ്ട ശാസ്ത്രം വിനാശകരമായ രാസായുധങ്ങളുടെ...