ഇപ്പഴത്തെ ഓണമൊക്കെ എന്തോന്ന് ഓണം, പണ്ടത്തെ ഓണമല്ലായിരുന്നോ ഓണം !!

വൈശാഖൻ തമ്പിശാസ്ത്രപ്രചാരകൻശാസ്ത്രഗതി എഡിറ്റോറിയൽ ബോർഡ് അംഗംFacebookYoutubeEmail ഓണക്കാലത്ത് പഠിക്കാൻ ഏറ്റവും യോജിച്ച വാക്കാണ് 'rosy retrospection' (റോറി)! മനശാസ്ത്രത്തിലെ ഒരു ചിന്താപക്ഷപാതം (cognitive bias) ആണത്. ഓണമാവുമ്പോൾ എവിടെ നോക്കിയാലും കാണാം റോറിയുടെ അലമുറയിടൽ......

തിരുവോണത്തിന്റെ നക്ഷത്രവഴി 

തിരുവോണം നക്ഷത്രം മറ്റു നാടുകളിൽ മറ്റു സംസ്കാരങ്ങളിൽ ഒക്കെയും സെലിബ്രിറ്റി തന്നെ. ഈ ഓണനാളുകളിൽ തിരുവോണം നക്ഷത്രത്തെ വിശദമായി പരിചയപ്പെടാം..

ലൂക്കയുടെ ശാസ്ത്രപൂക്കള മത്സരം – ആരംഭിച്ചു

ശാസ്ത്രപൂക്കള മത്സരം ലൂക്ക സംഘടിപ്പിച്ച ശാസ്ത്ര പൂക്കള മത്സരം - നിബന്ധനകള്‍ ശാസ്ത്രസംബന്ധിയായ പ്രതീകങ്ങള്‍, ചിത്രീകരണങ്ങള്‍, ആശയങ്ങള്‍ എല്ലാം പൂക്കളത്തിന്റെ വിഷയമാകാം വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും പങ്കെടുക്കാം.  പൂക്കളത്തിന്റെ ഫോട്ടോയും, പൂക്കളമിട്ടവര്‍ പൂക്കളത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോയുമാണ്...

പൂമ്പാറ്റകളും ചോദ്യപ്പൂക്കളവും – ലൂക്ക ഓണപ്പതിപ്പ് ഡൗൺലോഡ് ചെയ്യാം

ചുറ്റുമുള്ള എത്ര പൂക്കളുടെ, പൂമ്പാറ്റകളുടെ പേര് നിങ്ങൾക്കറിയാം…ലൂക്കയുടെ ഈ വർഷത്തെ ഓണപ്പതിപ്പ് പൂമ്പാറ്റകളും ചോദ്യപ്പൂക്കളവും ഡൗൺലോഡ് ചെയ്യൂ…

പെൺകരുത്തിന്റെ ത്രസ്റ്ററിൽ ഇന്ത്യൻ ബഹിരാകാശ കുതിപ്പ്…

ഐ.എസ്.ആർ.ഒ.യുടെ ബഹിരാകാശശാസ്ത്രസാങ്കേതിക രംഗത്തെ വിവിധഘട്ടങ്ങളിൽ നിരവധി സ്ത്രീകളാണ് നേതൃത്വം നൽകുന്നത്. ചന്ദ്രയാൻ 3 പദ്ധതിയിൽ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരുമായി 54 സ്ത്രീകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഐഎസ്ആർഒയിലെ 16,000 ജീവനക്കാരിൽ 20 മുതൽ 25 ശതമാനം വരെ സ്ത്രീകളാണ്

കണ്ട്, കേട്ട്, തൊട്ട് അറിയുന്ന ലോകങ്ങൾ

This image has an empty alt attribute; its file name is SG-August-2023_Inner_PRESS-13-1.png

കണ്ട്

കേട്ട്

തൊട്ട് അറിയുന്ന

ലോകങ്ങൾ



എന്താണ് നമ്മൾ അനുഭവിക്കുന്ന യാഥാർഥ്യം? അത് സാധ്യമാകുന്നതെങ്ങനെ എന്നിവ വിവരിക്കുന്നു. മസ്തിഷ്ക ഭാഗങ്ങൾക്കുണ്ടാകുന്ന ചെറിയ പിഴവുകൾ പോലും നമ്മുടെ യാഥാർഥ്യത്തെ എങ്ങനെയെല്ലാം മാറ്റിത്തീർക്കുമെന്ന് വിശദീകരിക്കുന്ന ലേഖനം. പുതിയ കാല സാങ്കേതികവിദ്യകൾ നമ്മുടെ മസ്തിഷ്ക പ്രക്രിയകളെ പഞ്ചേന്ദ്രിയ സ്മൃതികൾക്കപ്പുറത്ത് എത്തിക്കുമെന്ന് പ്രത്യാശ പങ്കിടുന്നു

Close