ഹാലോ – സൂര്യന് ചുറ്റും പ്രകാശവലയം
ഡോ. ജെറി രാജ്കാലാവസ്ഥാ ഗവേഷകലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail സൂര്യനും ചന്ദനുമൊക്കെ ചുറ്റും വൃത്താകൃതിയിൽ കാണപ്പെടുന്ന പ്രകാശവലയം ഹാലോ (halo) എന്ന പ്രതിഭാസമാണ്. ഇവയുണ്ടാകുന്നത് മഴവില്ലുണ്ടാകുന്നതിനോട് സാദൃശ്യമുള്ള പ്രക്രിയയിലൂടെയാണ്. അന്തരീക്ഷത്തിലെ വളരെ ചെറിയ ഐസ്...
ആദിത്യ L1 – അറിയേണ്ടതെല്ലാം
ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ വിക്ഷേപിച്ചു. സെപ്റ്റംബർ 2 രാവിലെ 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എൽവി - എക്സ്എൽ സി57...
സൗര ശ്വാനന്മാരെക്കുറിച്ചു കേട്ടിട്ടുണ്ടോ?
സൗരോർജത്തെക്കുറിച്ചും സൗരവാതങ്ങളെക്കുറിച്ചും സൗര കളങ്കങ്ങളെക്കുറിച്ചുമൊക്കെ നമ്മൾ കേട്ടിരിക്കും. എന്നാൽ എന്താണ് ഈ സൺഡോഗ് അല്ലെങ്കിൽ സൗര ശ്വാനന്മാർ? ഭൗമാന്തരീക്ഷത്തിലുണ്ടാകുന്ന ഒരു പ്രകാശ പ്രതിഭാസമാണിത്.
ചന്ദ്രനിലെന്തിന് ശിവനും ശക്തിയും ?
നാമകരണത്തിനുള്ള പുതിയ മാനദണ്ഡങ്ങളിൽ മിത്തുകൾക്ക് സ്ഥാനമില്ല. ഇന്ത്യക്ക് ആ പ്രത്യേക സ്ഥലത്തിന് സ്വന്തം രാജ്യത്തെ ശാസ്ത്രജ്ഞരുടെയോ, ബഹിരാകാശ മേഖലയിൽ മുന്നേറ്റത്തിന് കാരണമായ വ്യക്തികളുടെയോ പേരാണ് നൽകാനാവുക. ശാസ്ത്രജ്ഞർ ചെയ്യേണ്ട ചുമതല പ്രധാനമന്ത്രി ഏറ്റെടുക്കുന്നത് തന്നെ പരിഹാസ്യമാണ്.
പൗരാണിക ജിനോമിക്സ് – ഡോ.കെ.പി. അരവിന്ദൻ – LUCA TALK
പൗരാണിക ജിനോമിക്സ് (Paleogenomics) എന്ന പുതിയ ശാസ്ത്രശാഖയെ പരിചയപ്പെടുത്തുന്ന ഡോ.കെ.പി.അരവിന്ദന്റെ LUCA TALK കേൾക്കാം
എന്താണ് സൂപ്പർ ബ്ലൂമൂൺ ?
ഡോ.എൻ.ഷാജിഫിസിക്സ് അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail എന്താണ് സൂപ്പർ ബ്ലൂമൂൺ (super blue moon) ? ഒരു കലണ്ടർ മാസത്തിൽ രണ്ട് പൂർണ ചന്ദ്രൻ (Full moon) ഉണ്ടാവുകയാണെങ്കിൽ അതിൽ രണ്ടാമത്തേതിനെ ബ്ലൂ മൂൺ...
ഓണക്കാലത്ത് ചില മാലിന്യ നിർമാർജന ചിന്തകൾ
ജി സാജൻ--ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail മാലിന്യ മുക്തമായ ഒരു കേരളം സാധ്യമാണോ ? കേരളത്തിൽ ഇപ്പോൾ താരതമ്യേന നിശബ്ദമായി നടക്കുന്ന മാലിന്യ മുക്തം നവകേരളം എന്ന പദ്ധതി ഞാൻ വലിയ താത്പര്യത്തോടെയാണ് പിന്തുടരുന്നത്....
മീഞ്ചട്ടിയുടെ ഓർമ്മ
ഇല്ലനക്കരി – അടുക്കള സയൻസ് കോർണർ