മാനസികാരോഗ്യം മനുഷ്യാവകാശം – പാനൽ ചർച്ച
ലോക മാനസികാരോഗ്യദിനത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും സൈക്കോളജിസ്റ്റുകളുടെയും സാമൂഹ്യശാസ്ത്രഗവേഷകരുടെയും കൂട്ടായ്മയായ ASCENT ന്റെയും സംയുക്താഭിമുഖ്യത്തിൽ മാനസികാരോഗ്യം മനുഷ്യാവകാശം എന്ന വിഷയത്തിൽ പാനൽചർച്ച സംഘടിപ്പിക്കുന്നു. 2023 ഒക്ടോബർ 10 ന് രാത്രി 7.30 ന് ഗൂഗിൾമീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാനുള്ള ലിങ്ക് ഇമെയിൽ/വാട്സാപ്പ് മുഖേന അയക്കുന്നതാണ്. രജിസ്ട്രേഷൻ ഫോം ചുവടെ.
നിങ്ങൾ കുക്കികൾ സ്വീകരിക്കാൻ തയ്യാറുണ്ടോ ?
പ്രവീൺ പതിയിൽ----FacebookEmail ബ്രിട്ടീഷ് ഇംഗ്ലീഷ് വഴി നമ്മൾ അറിയുന്ന 'ബിസ്ക്കറ്റ്' എന്ന പദത്തിന്റെ അമേരിക്കൻ വകഭേദം ആണ് 'കുക്കി' (cookie). ബേക്കറികളിലൊക്കെ ചോക്ലേറ്റ് ചിപ്പ് കുക്കികൾ പലരും കണ്ടിരിക്കും. അത്ര തന്നെ സ്വാദിഷ്ടമല്ലാത്തതാണെങ്കിലും നമ്മുടെ...
mRNA വാക്സിനുകളുടെ പ്രസക്തി – ഡോ.ടി.എസ്. അനീഷ്
കോവിഡ്19-ൽ നിന്നും ഏറ്റവും കൂടുതൽ മനുഷ്യരുടെ ജീവൻ രക്ഷിച്ചത് കോവിഷീൽഡ് അടക്കമുള്ള വെക്ടർ വാക്‌സിനുകളായിരുന്നു. എന്നാൽ 2023 ലെ മെഡിസിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത് mRNA വാക്‌സിൻ ഗവേഷണത്തിന് നേതൃത്വം നൽകിയവർക്കാണ്. എന്താണ് mRNA...
തോത്തോ-ചാൻ രണ്ടാം ഭാഗം പുറത്തിറങ്ങി
റൂബിൻ ഡിക്രൂസ്Officer-in-Charge Book Publishing Course and Assistant Editor (Malayalam)National Book Trust, IndiaFacebookEmail തോത്തോ-ച്ചാൻ രണ്ടാംഭാഗം പുറത്തിറങ്ങി 1981ൽ തെത്സുകോ കുറോയാനഗി പ്രസിദ്ധീകരിച്ച ബെസ്റ്റ് സെല്ലർ പുസ്തകം തോത്തോ-ചാന്റെ രണ്ടാം ഭാഗം...
കോവിഡ് വാക്സിൻ ഗവേഷണത്തിൽ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞകൾ
ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail വീഡിയോ കാണാം [su_note note_color="#f3eece" text_color="#2c2b2d" radius="5"]പ്രതീക്ഷിച്ചത് പോലെയും ആഗ്രഹിച്ചത് പോലെയും ഇത്തവണ വൈദ്യശാസ്ത്രനോബൽ സമ്മാനം കോവിഡ് വാക്സിൻ കോവിഡിനെതിരെ ഫലപ്രദമായ എംആർഎൻഎ വാക്‌സിനുകൾ വികസിപ്പിച്ചെടുത്തതിനു കാത്തലിൻ...
കേരള ശാസ്ത്ര പുരസ്‌കാരം പ്രൊഫ.പി.കെ രാമചന്ദ്രൻ നായർക്ക്
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022 ലെ കേരള ശാസ്ത്ര പുരസ്‌കാരം അഗ്രോഫോറെസ്റ്ററിയുടെ പിതാവും ഫ്ലോറിഡ സർവകലാശാലയിലെ ഡിസ്റ്റിംഗിഷഡ് പ്രൊഫസറുമായ പ്രൊഫ .പി.കെ രാമചന്ദ്രൻ നായരെ തിരഞ്ഞെടു
കാലാവസ്ഥാമാറ്റവും കൃഷിയും – പാനൽ ചർച്ച
കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ – നാലാമത് പാനല്‍ ചര്‍ച്ച 2023 ഒക്ടോബർ 7 രാത്രി 7.30 ന് കാലാവസ്ഥാമാറ്റവും കൃഷിയും എന്ന വിഷയത്തിൽ നടക്കും. പങ്കെടുക്കുന്നതിനായി ചുവടെയുള്ള വാട്സാപ്പ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക
നാനോ ലോകത്തിന്റെ വിത്തുകൾക്ക് രസതന്ത്ര നൊബേൽ
നാനോകണങ്ങളിലെത്തന്നെ ഇത്തിരിക്കുഞ്ഞൻമാരായ ക്വാണ്ടം ഡോട്ടുകൾ വികസിപ്പിച്ച ശാസ്ത്രജ്ഞരാണ് ഇത്തവണത്തെ രസതന്ത്ര നോബൽ പുരസ്കാരം പങ്കിട്ടത്.