പൗരാണിക ജിനോമിക്സ് – ഡോ.കെ.പി. അരവിന്ദൻ – LUCA TALK
പൗരാണിക ജിനോമിക്സ് (Paleogenomics) എന്ന പുതിയ ശാസ്ത്രശാഖയെ പരിചയപ്പെടുത്തുന്ന ഡോ.കെ.പി.അരവിന്ദന്റെ LUCA TALK കേൾക്കാം
എന്താണ് സൂപ്പർ ബ്ലൂമൂൺ ?
ഡോ.എൻ.ഷാജിഫിസിക്സ് അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail എന്താണ് സൂപ്പർ ബ്ലൂമൂൺ (super blue moon) ? ഒരു കലണ്ടർ മാസത്തിൽ രണ്ട് പൂർണ ചന്ദ്രൻ (Full moon) ഉണ്ടാവുകയാണെങ്കിൽ അതിൽ രണ്ടാമത്തേതിനെ ബ്ലൂ മൂൺ...
ഓണക്കാലത്ത് ചില മാലിന്യ നിർമാർജന ചിന്തകൾ
ജി സാജൻ--ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail മാലിന്യ മുക്തമായ ഒരു കേരളം സാധ്യമാണോ ? കേരളത്തിൽ ഇപ്പോൾ താരതമ്യേന നിശബ്ദമായി നടക്കുന്ന മാലിന്യ മുക്തം നവകേരളം എന്ന പദ്ധതി ഞാൻ വലിയ താത്പര്യത്തോടെയാണ് പിന്തുടരുന്നത്....
മീഞ്ചട്ടിയുടെ ഓർമ്മ
ഇല്ലനക്കരി – അടുക്കള സയൻസ് കോർണർ
ഇപ്പഴത്തെ ഓണമൊക്കെ എന്തോന്ന് ഓണം, പണ്ടത്തെ ഓണമല്ലായിരുന്നോ ഓണം !!
വൈശാഖൻ തമ്പിശാസ്ത്രപ്രചാരകൻശാസ്ത്രഗതി എഡിറ്റോറിയൽ ബോർഡ് അംഗംFacebookYoutubeEmail ഓണക്കാലത്ത് പഠിക്കാൻ ഏറ്റവും യോജിച്ച വാക്കാണ് 'rosy retrospection' (റോറി)! മനശാസ്ത്രത്തിലെ ഒരു ചിന്താപക്ഷപാതം (cognitive bias) ആണത്. ഓണമാവുമ്പോൾ എവിടെ നോക്കിയാലും കാണാം റോറിയുടെ അലമുറയിടൽ......
തിരുവോണത്തിന്റെ നക്ഷത്രവഴി
തിരുവോണം നക്ഷത്രം മറ്റു നാടുകളിൽ മറ്റു സംസ്കാരങ്ങളിൽ ഒക്കെയും സെലിബ്രിറ്റി തന്നെ. ഈ ഓണനാളുകളിൽ തിരുവോണം നക്ഷത്രത്തെ വിശദമായി പരിചയപ്പെടാം..
റബ്ബർ തോട്ടത്തിൽ ഒരു കൊതുക് ശാസ്ത്രജ്ഞൻ
റബ്ബർ തോട്ടത്തിലെ കൊതുകുളെക്കുറിച്ചുള്ള ഗവേഷണാനുഭവങ്ങൾ ഡോ.പി.കെ.സുമോദൻ പങ്കുവെക്കുന്നു..
ലൂക്കയുടെ ശാസ്ത്രപൂക്കള മത്സരം – ആരംഭിച്ചു
ശാസ്ത്രപൂക്കള മത്സരം ലൂക്ക സംഘടിപ്പിച്ച ശാസ്ത്ര പൂക്കള മത്സരം - നിബന്ധനകള്‍ ശാസ്ത്രസംബന്ധിയായ പ്രതീകങ്ങള്‍, ചിത്രീകരണങ്ങള്‍, ആശയങ്ങള്‍ എല്ലാം പൂക്കളത്തിന്റെ വിഷയമാകാം വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും പങ്കെടുക്കാം. പൂക്കളത്തിന്റെ ഫോട്ടോയും, പൂക്കളമിട്ടവര്‍ പൂക്കളത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോയുമാണ്...