വിജ്ഞാനവും വിജ്ഞാനഭാഷയും – ഇ ബുക്ക് സൗജന്യമായി വായിക്കാം

2022 മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച, സി.എം. മുരളീധരന്റെ “വിജ്ഞാനവും വിജ്ഞാനഭാഷയും” എന്ന പുസ്തകം ഇപ്പോള്‍ ഓണ്‍ലൈനില്‍ സൗജന്യമായി വായിക്കാം.

ഐസ്‌ക്യൂബിൽ നിന്നും ചൂടുള്ള വാർത്ത – 2023 ജൂൺ 29-നു രാത്രി തത്സമയം

രണ്ടു വാർത്തകൾ ശാസ്ത്ര സമൂഹത്തെ ഇളക്കിമറിക്കാൻ പോകുന്നു.  അതിൽ ഒന്നിന്റെ ഉറവിടം അൻറാർട്ടിക്കയിലെ ഐസ് നിറഞ്ഞ പ്രദേശങ്ങളാണ്.  അവിടുത്തെ ഐസ്ക്യൂബ് ഒബ്സർവേറ്ററിയിൽ (IceCube Observatory) നിന്നാണ് വാർത്ത വരുന്നത്.

ഷോർലെമ്മർ – മാർക്സിന് അന്ത്യാഞ്ജലിയർപ്പിച്ച ‘ചുവന്ന രസതന്ത്രജ്ഞൻ’

ഇന്ന് മറ്റൊരാവശ്യത്തിനായി സ്റ്റീഫൻ ജേ ഗൌൾഡിന്റെ The Richness of Life വായിച്ചപ്പോഴാണ് ഷോർലെമ്മർ ശ്രദ്ധയിൽ വരുന്നത്. അദ്ദേഹത്തെപ്പറ്റി എപ്പോഴെങ്കിലും എഴുതണം എന്ന് തീരുമാനിച്ച് നോക്കുമ്പോൾ ചരമദിനം, ജൂൺ 27 ന്. അങ്ങനെ ഇന്ന് അതെഴുതി.

EvoLUCA – ജീവപരിണാമം ക്യാമ്പ്

[su_dropcap style="flat" size="4"]കേ[/su_dropcap]രള ശാസ്ത്രസാഹിത്യ പരിഷത്ത് കുസാറ്റ് യൂണിറ്റിന്റെയും  ലൂക്ക  സയന്‍സ് പോര്‍ട്ടലിന്റെയും നേതൃത്വത്തില്‍ കോഴ്സ് ലൂക്ക - ജീവപരിണാമം പഠിതാക്കള്‍ക്കായി സംഘടിപ്പിച്ച  Evo LUCA ക്യാമ്പ് ജൂണ്‍ 24, 25 തിയ്യതികളിലായി നടന്നു. ...

ജൂണ്‍ 26 – അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

സന്ദീപ് പി.ശാസ്ത്ര ലേഖകൻAdd your content...FacebookEmail [su_dropcap style="flat" size="4"]ലോ[/su_dropcap]കത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വിപത്താണ് ലഹരിയുടെ ഉപയോഗവും അതിന്റെ കടത്തും . ഈ വിഷയത്തില്‍ അവബോധം സൃഷ്ടിക്കാനും മുഴുവൻ ജനങ്ങളെയും...

ക്യാൻസർ രോഗികളിലെ രക്തം കട്ടപിടിക്കലും ഹൃദയ സ്തംഭനവും  – പുതിയ ഗവേഷണങ്ങള്‍

ഡോ.വി.എം.മനോജ്അസി.പ്രൊഫസർ - റിസർച്ച്യൂണിവേഴ്സിറ്റി ഓഫ് ടൊളിഡോFacebookLinkedinEmail [su_dropcap style="flat" size="4"]ക്യാ[/su_dropcap]ൻസർ രോഗികളിൽ സാധാരണ കൂടുതലായി കാണുന്നതാണ് രക്തംകട്ട പിടിക്കുന്നതും ഹൃദയസ്തംഭനവും. ക്യാൻസർ ഒരു സ്ഥലത്ത്‌ നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക്‌ പടരുന്നത്‌ എങ്ങനെ എന്നതും ശാസ്ത്രലോകം...

പുതുമഴയുടെ മണം

ഡോ.ഡാലി ഡേവിസ്Assistant Professor, Somaiya Vidyavihar University, Mumbaiലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookLinkedinEmail [su_note note_color="#f7f5cb" text_color="#2c2b2d" radius="5"] രചന : ഡോ.ഡാലി ഡേവിസ് അവതരണം : ദീപ്തി ഇ.പി , 2020 നവംബർ...

Close