2023 ലെ ആബെൽ പുരസ്കാരം – ഒരു വിശദീകരണം
ഗണിത ശാസ്ത്രത്തിലെ മികച്ച ഗവേഷണ നേട്ടങ്ങൾക്ക് നോർവ്വെയിലെ നോർവീജിയൻ അക്കാദമി ഓഫ് സയൻസ് ആൻഡ് ലെറ്റേർസ് വർഷാവർഷം നൽകിവരുന്ന ആബെൽ പുരസ്കാരത്തിന് ഈ വർഷം അർഹനായിരിക്കുന്നത് അർജന്റീനക്കാരനായ ഗണിതശാസ്ത്രജ്ഞൻ ലൂയിസ് എ. കഫറെലിയാണ്.
പുളളുനത്ത് – പുള്ളോ അതോ നത്തോ?
അഭിലാഷ് രവീന്ദ്രൻപക്ഷിനിരീക്ഷകൻ--FacebookEmail പുള്ളുനത്തെന്ന പുള്ളി അത്ര ചെറിയ പുളളിയേയല്ല. പുള്ളുകൾക്കിടയിലെ നത്തും നത്തുകൾക്കിടയിലെ പുള്ളും ആണിവർ. അതായത് കഴുത്തിനു മേലേക്ക് നത്തെന്നും കഴുത്തിന് താഴേക്ക് പുള്ളെന്നും വേണമെങ്കിൽ വിളിക്കാം. ബൗൺ ഹോക്ക് ഔൾ അല്ലെങ്കിൽ...
ലോക അന്തരീക്ഷശാസ്ത്ര ദിനം 2023
ഇന്ന് ലോക അന്തരീക്ഷശാസ്ത്ര ദിനം. എല്ലാ വർഷവും മാർച്ച് 23 ന് ആണ് അന്തരീക്ഷ ശാസ്ത്ര ദിനമായി ആചരിക്കുന്നത്. ലോക അന്തരീക്ഷശാസ്ത്ര സംഘടന (World Meteorological Organization, WMO) രൂപീകൃതമായതിന്റെ നൂറ്റമ്പതാം വാർഷികം എന്ന പ്രത്യേകത ഇക്കൊല്ലത്തെ അന്തരീക്ഷശാസ്ത്ര ദിനത്തിനുണ്ട്. അന്തരീക്ഷാവസ്ഥ, കാലാവസ്ഥ, ജലം എന്നിവയുടെ ഭാവി: തലമുറകളിലൂടെ എന്നതാണ് ഇപ്രാവശ്യത്തെ അന്തരീക്ഷശാസ്ത്ര ദിനത്തിന്റെ തീം
2023 – ലെ ആബെൽ പുരസ്കാരം ലൂയിസ് കഫറെലിയ്ക്ക്
2023 – ലെ ആബെൽ പുരസ്കാരത്തിന് പ്രസിദ്ധ ഗണിതജ്ഞൻ ലൂയിസ് കഫറെലി (Louis Kafferelli) അർഹനായിരിക്കുന്നു. അർജന്റീനക്കാരനായ ഇദ്ദേഹം ഇപ്പോൾ അമേരിക്കയിൽ ടെക്സാസ് സർവ്വകലാശാലയിലാണ്. ഒരു ലാറ്റിനമേരിക്കൻ നാട്ടുകാരന് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്.
ഇന്ദ്രിയങ്ങളുടെ പരിണാമം
ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കോഴ്സ് 2023 ഏപ്രിൽ 1 ന് ആരംഭിക്കും. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പരിണാമ വിജ്ഞാനകോശം
ജലത്തിനായ് സ്വയം മാറാം -ലോക ജലദിനം ടൂള് കിറ്റ്
ലോക ജലദിനം ടൂൾകിറ്റ്
മാർച്ച് 21 – ഇന്ന് ലോക വനദിനം
ഈ വർഷത്തെ അന്താരാഷ്ട്ര വനദിനത്തിന്റെ സന്ദേശം തന്നെ “The Importance of Forests and How We Can Protect Them” എന്നാണ്.
തടാകം കൊലയാളിയായി മാറിയപ്പോൾ
ആഫ്രിക്കയുടെ പശ്ചിമതീരത്തെ ഒരു ചെറിയ രാജ്യമത്രെ കാമറൂൺ. 1986 ആഗസ്റ്റ്മാസം 21-ാംതീയതി, വളരെ പെട്ടെന്ന് മുന്നറിയിപ്പ് ഒന്നും കൂടാതെ ഒരു വലിയ ദുരന്തത്തിന് കാമറൂൺ വിധേയമായി.